കപ്പല്‍ മുങ്ങി ; മലയാളി ക്യാപ്റ്റനെ ഉൾപ്പെടെ 11 പേരെ കാണാതായി 15 പേരെ രക്ഷപ്പെടുത്തി

  പസഫിക് സമുദ്രത്തിൽ കപ്പൽ മുങ്ങി.ഫിലിപ്പീൻസ് തീരത്താണ് കപ്പല്‍ മുങ്ങിയത് .ഇന്ത്യക്കാരുൾപ്പെടെയുള്ള 26 പേരില്‍ 15 പേരെ രക്ഷപ്പെടുത്തി. 11 പേരെ കാണാതെയായി .മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് നായരെയും കാണാതെയായി .നിക്കല്‍ അയിരുമായി പോയ കപ്പല്‍ ആണ് മുങ്ങിയത് .എമറാൾഡ് സ്റ്റാർ എന്ന കപ്പലാണു... Read more »

ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പതിനെട്ട് കുടുംബങ്ങള്‍ക്കു കൂടി ഭൂമി

  ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്ത പതിനെട്ട് കുടംബങ്ങള്‍ക്ക് കൂടി ഭൂമി നല്‍കി ഉത്തരവായി. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂര്‍ വില്ലേജില്‍ സ്വകാര്യ ഭൂമി വിലയ്‌ക്കെടുത്താണ് നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറപ്പെടുവിച്ചു. തെന്നൂര്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 3851/3-1, 3852/5-1, 2926/1-2, 3851/3-2,... Read more »

പെരുത്ത് പുണ്യം

  ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു നജീബിനെ കാണുവാന്‍ പോകണം ഇന്ന് ചെല്ലാമെന്നു വാക്ക് പറഞ്ഞിട്ട് പോന്നതാണ് ചെന്നില്ലെങ്കില്‍ അതുമതി പഹയന് ഹാലിളകാന്‍ പിന്നെ അടുത്ത ഷോക്ക് ട്രീറ്റുമെന്‍റിനുള്ള കാരണമാകാനും മതി…. ഭാര്യയെയും മക്കളെയും വീട്ടിലാക്കിയിട്ട് ജോജി നേരെ ടൌണിലേക്ക് പോയി... Read more »

ദി സൗണ്ട് സ്‌റ്റോറി:റസൂല്‍ പൂക്കുട്ടി നായകന്‍

ഓസ്‌കാര്‍ പുരസ്‌കാരം നേടി മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ദി സൗണ്ട് സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താന്‍... Read more »

വിവാദം ഒഴിയാതെ പുണ്യമല : മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ല

ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദപ്രസ്താവനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. കോടതി വിധി വന്നാലും മാനംമര്യാദയുള്ള സ്ത്രീകളാരും ശബരിമലയില്‍ കയറില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയെ തായ്‌ലന്റ് ആക്കരുതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമലയില്‍... Read more »

സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

  സൗദി അറേബ്യയിലെ അബ്ഭയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസും ബംഗാള്‍ സ്വദേശിയായ യുവാവുമാണ് മരിച്ചത് .ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു Read more »

സോണിയാഗാന്ധി ഒഴിയുന്നു :രാ​ഹു​ൽ നേ​തൃ​ത്വ​ത്തി​ലേ​ക്ക്

നേ​തൃ​ത്വം രാ​ഹു​ൽ ഗാ​ന്ധി ഉ​ട​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. വ​ർ​ഷ​ങ്ങ​ളാ​യി നി​ങ്ങ​ൾ ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്നു, ഇ​പ്പോ​ൾ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു​വെ​ന്ന് സോ​ണി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ദീ​പാ​വ​ലി​ക്കു ശേ​ഷം രാ​ഹു​ൽ നേ​തൃ​ത്വം സ്ഥാ​നം ഏ​റ്റെ​ടു​ക്കും രാ​ഹു​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യാ​ൽ പാ​ർ‌​ട്ടി​ക്ക്... Read more »

അഗ്നിരക്ഷാ സേനയെ ആധുനീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയില്‍ ആംബുലന്‍സ്സടക്കമുള്ള ആധുനിക സൌകര്യം ലഭിക്കും

  ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോന്നി അടക്കമുള്ള സ്ഥലങ്ങളില്‍ അഗ്നി... Read more »

അഗ്നിശമന സേനയെ വിളിച്ചാല്‍ വിളിപ്പുറത്ത്: അത്യാഹിതം ഉണ്ടായാല്‍ ആംബുലന്‍സ് “വേറെ വിളിക്കണം “

കോന്നിയിലെ സര്‍ക്കാര്‍ വിഭാഗത്തില്‍ ഇത് വരെ പരാതി കേള്‍പ്പിക്കാത്തത് അഗ്നിശമന സേനയാണ് .വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കി ലക്ഷ്യ സ്ഥാനത്ത് കുതിച്ചെത്തുകയും കൃത്യമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്ന നമ്മുടെ സേനയ്ക്ക് ആംബുലന്‍സ് മാത്രം ഇല്ല . വെള്ളം ചീറ്റുന്ന മൂന്നു വാഹനവും പരിശീലനം... Read more »

പാതിരകാലം:ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

പാതിരകാലം 23-മത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കും.സമകാലീക സ്ത്രീയവസ്ഥയെയും ,രാഷ്ടീയ അവസ്ഥയെയും കൂട്ടിയിണക്കിയ പാതിരകാലം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്നു. മണ്ണ് ,മനുഷ്യൻ ,സ്വാതന്ത്യം എന്നീ അടിസ്ഥാന യഥാർത്ഥ്യങ്ങളെ പ്രശ്നവൽകരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ജഹനാരായെ അവതരിപ്പിക്കുന്നത് മൈഥിലിയാണ്. കലേഷ്... Read more »
error: Content is protected !!