Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
തമിഴ്നാട്ടിലെ മധുരയ്ക്കു സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. സജീദ് സലിം, ഖദീജ ഫിറോസ്, സജീന ഫിറോസ്, നൂർജഹാൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ... Read more »
ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും പ്രവേശനം നൽകണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ തന്‍റെ വ്യെക്തി പരമായ അഭിപ്രായമായി ഫേസ് ബുക്ക് പേജില്‍ രേഖ പ്പെടുത്തി . ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്‍റെ പിന്തുണ പ്രതീക്ഷിക്കുകയാണ്. 1952ലെ... Read more »
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നിന്ന് പഠന യാത്ര പോയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് കർണാടകത്തിലെ ചിക്കമംഗലൂരിൽ അപകടത്തിൽപ്പെട്ട് രണ്ടു വിദ്യാർഥിനികൾ മരിച്ചു.ഐറിന്, മെറിന് എന്നീ വിദ്യാര്‍ഥികള്‍ ആണ് മരിച്ചത്.സുൽത്താൻ ബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലിയത്ത്മോളേൽ പി.ടി. ജോർജിന്റെയും എലിസബത്തിന്റെയും മകളാണ്... Read more »
ന്യൂജേഴ്‌സി: വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ച രേഖ നായരെ എന്‍ എസ് എസ് ന്യൂ ജേഴ്‌സി (നായര്‍ മഹാമണ്ഡലം) ആദരിക്കുന്നു.സെപ്റ്റംബര്‍ പത്തിന് എഡിസണ്‍ ഹോട്ടല്‍ രാരിറ്റന്‍ സെന്ററില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയിലാണ് രേഖാനായരെ എന്‍ എസ് എസ് ന്യൂജേഴ്‌സി ആദരിക്കുന്നതെന്നു ചെയര്‍മാന്‍... Read more »
ബ്രാംപ്ടന്‍: കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ ബ്രാംപ്ടന്‍ മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു. ജീവകാരുണ്യപ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനത്തിന്റെ മുഖമുദ്ര ആക്കി മാറ്റി മാതൃക കാട്ടിയ സമാജം അതിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്‍കുന്നു. പത്താം വാര്‍ഷികം ആഘോഷിക്കുന്ന സമാജത്തിന്റെ... Read more »
മയാമി: ഹൂസ്റ്റണില്‍ സംഹാരതാണ്ഡവമാടിയ “ഹാര്‍വി’ ചുഴലി കൊടുങ്കാറ്റിന്റെ വിലാപങ്ങള്‍ വിട്ടുമാറുന്നതിനു മുമ്പ് അടുത്ത ഹരിക്കയിന്‍ “ഇര്‍മ’ ഭീതി പരത്തി ഫ്‌ളോറിഡാ തീരത്തേക്ക് എത്തുന്നു. നാഷണല്‍ ഹരിക്കയിന്‍ സെന്ററിന്റെ വിലയിരുത്തലില്‍ അറ്റ്‌ലാന്റിക് സമദ്രത്തില്‍ രൂപംകൊണ്ട ഏറ്റവും ശക്തിയും, വലിപ്പവും- ഔട്ടര്‍ ബാന്റ്; മണിക്കൂറില്‍ 185... Read more »
ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നു ……………………………………. നാനാവിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒരേമനസോടെ ഒത്തുചേരുന്ന ആറന്മുള ഉതൃട്ടാതി ജലമേള ദേശീയതയുടെയും മതനിരപേക്ഷതയുടെയും സന്ദേശം പകര്‍ന്നുനല്‍കുന്നതാണെന്ന് ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉതൃട്ടാതി ജലമേള ആറന്മുള സത്രക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുഴയും വയലുകളും... Read more »
ആറന്മുള: പമ്പാ നദിയുടെ കുഞ്ഞോളങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അന്‍പത്തി രണ്ടു പള്ളിയോടങ്ങള്‍ ആറന്മുളയുടെ ജല ഘോക്ഷ യാത്രയില്‍ അണിനിരന്നു ഇരു കരകളിലും നിറഞ്ഞു നിന്ന പുരുഷാരവം ആര്‍ത്തിരമ്പി .അകലെ സുര്യന്‍ തന്‍റെ ചൈതന്യം നിറച്ചു കൊണ്ട് മറ്റൊരു രാജ്യത്തിന് വെളിച്ചം നല്‍കാന്‍ അറബി കടലില്‍... Read more »
പമ്പയുടെ നെട്ടായത്തില്‍ ആറന്മുള വള്ളം കളി ..തത്സമയം …… ആറന്മുള പള്ളിയോട ദേവ സംഘം ….നന്ദി Aranmula Palliyoda Seva Sangham यांनी वर पोस्ट केले शुक्रवार, ८ सप्टेंबर, २०१७ Read more »
മസ്തിഷ്‌കമരണം സംഭവിച്ച 13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് പുതുജീവന്‍ നല്‍കി. 2012ല്‍ മസ്തിഷ്‌കമരണം സംഭവിച്ച സൊമര്‍സെറ്റ് സ്വദേശിയായ ജെമീമ ലേസലിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ജെമീമയുടെ ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം, വൃക്കകള്‍, കരള്‍, ചെറുകുടല്‍ തുടങ്ങിയ അവയവങ്ങളാണ് നല്‍കിയത്. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്... Read more »