Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
പത്തനംതിട്ട.ജില്ലയിലെ വടശേരിക്കര അരീക്കകാവ്,കോന്നി കല്ലേലി തടി ഡിപ്പോകളില്‍ 35 കോടി രൂപക്ക് മുകളില്‍ വില വരുന്ന മരങ്ങള്‍ വില്‍ക്കാതെ കിടക്കുന്നു.അരീക്കകാവ് മാതൃകാ തടി സംഭരണ കേന്ദ്രത്തില്‍ മാത്രം 24 കോടിയുടെ തടി ലേലം കൊള്ളാതെ കിടക്കുന്നുണ്ട്.ഇവിടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 3500 ക്യുബിക്... Read more »
2018 ലെ പത്മപുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും ക്ഷണിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിപ്പ് പുറപ്പെടുവിച്ചു. കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, സയന്‍സ്, എഞ്ചിനീയറിംഗ്, പൊതുകാര്യം, സിവില്‍സര്‍വീസ്, വ്യാപാരം, വ്യവസായം എന്നീ മേഖലകളില്‍ വിശിഷ്ട സേവനങ്ങളേയും കൈവരിച്ച മികച്ച നേട്ടങ്ങളേയും ആദരിക്കുന്നതിനായിട്ടാണ്... Read more »
അസോസിയേഷന് ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റില്‍ അംഗങ്ങള്‍ ആയിട്ടുള്ള മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന ആത്മയുടെ സ്വന്തം സീരിയല്‍ ഫ്ലവേര്‍സ് ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും .മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന സീരിയലിന്റെ പൂജ നടന്നു .സംഘടനയിലെ മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന മെഗാ സീരിയല്‍ എന്ന അംഗീകാരം... Read more »
ആറന്മുള: അഭീഷ്ട സിദ്ധിക്കും സര്‍പ്പദോഷ പരിഹാരത്തിനുമായി ഭക്തര്‍ വഴിപാടായി പള്ളിയോടങ്ങള്‍ക്ക് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 14 ന് രാവിലെ 9.30 ന് അടുപ്പിലേക്ക് അഗ്നി പകരും. ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്കുന്ന ദീപം പള്ളിയോട... Read more »
ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ആരോഗ്യവും – സാമൂഹിക നീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. നാറാണംമൂഴി, ഓതറ, ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, അടൂര്‍ ജനറല്‍ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെയും... Read more »
ഗോപാലകൃഷ്ണന് എന്ന് പേരുള്ള സിനിമയിലെ ദിലീപ് മണ്ടനായ ശിക്കാരി ശംഭു ആയിരുന്നില്ല കൌശല ക്കാരനായ ഒരു വേട്ടക്കാരന് ആയിരുന്നു എന്ന് സിനിമാ ലോകവും പ്രേക്ഷകരും മനസ്സിലാക്കി .ഇരയെ കാത്തിരുന്നു മുച്ചൂടും നശിപ്പിക്കുവാന്‍ ഈ ശിക്കാരി ശംഭു കാത്തിരുന്നത് നാല് വര്‍ഷം.മുഖത്ത് കൃത്രിമ മായ... Read more »
താരസംഘടനയായ അമ്മ പിരിച്ചു വിടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യ പെട്ടു.സംഘടനയുടെ പ്രവര്‍ത്തനം തന്നെ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു .നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി.ഗണേശ്കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും... Read more »
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ദിലീപിനെ ആലുവ സബ്ജയിലിലേക്ക് മാറ്റി. ദിലീപിനെ ജയിലിൽ പ്രത്യേകമായി പാർപ്പിക്കണം എന്ന് മജിസ്ട്രേറ്റ് പോലീസിന് നിർദേശം നൽകി. കൂടുതല്‍ തെളിവ് എടുപ്പിനായി ദിലീപിനെ... Read more »
സർക്കാർ നിശ്ചയിച്ച പ്രതിമാസ വേതനം തങ്ങൾക്കു തൃപ്തികരമല്ലെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്ക് 20806 രൂപ പ്രതിമാസ വേതനം നൽകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്. സമരം നടത്തുന്ന നഴ്സുമാരെ കുറഞ്ഞ വേതനം നിശ്ചയിച്ചതിലൂടെ സർക്കാർ വഞ്ചിക്കുകയായിരുന്നെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു.... Read more »
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റില്‍. കേസില്‍ പ്രതിയായ പള്‍സര്‍ സുനി നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട്... Read more »