Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഇന്ത്യന്‍ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സെനറ്റ് സ്ഥാനാര്‍ത്ഥിയുമായ പ്രമീള മാലിക്കിനെ ഓറഞ്ച് കൊണ്ടി ജയിലിലടക്കുവാന്‍ ജഡ്ജി ഉത്തരവിട്ടു. ന്യൂയോര്‍ക്ക് വവയാന്‍ണ്ടയില്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രമീള മാലിക്ക്, ജെയിംസ് ക്രേംവെല്‍ തുടങ്ങിയ 6 പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനെ... Read more »
പനി ബാധിച്ച് ഇന്ന് കേരളത്തിലെ ആശുപത്രികളില്‍ 28, 386 പേര്‍ ചികിത്സ തേടി. തൃശൂരില്‍ ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് 216 പേര്‍ക്ക് ഡെങ്കിപ്പനിയും 5 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് എച്ച് 1 എന്‍ 1 ഉം സ്ഥിരീകരിച്ചു.... Read more »
കെ.എസ്.ടി.പിയുടെ പണികള്‍ കാരണം എം.സി റോഡില്‍ ഇടിഞ്ഞില്ലം, പെരുന്തുരുത്തി, മുത്തൂര്‍, കുറ്റൂര്‍ എന്നിവിടങ്ങളിലെ റോഡുകളില്‍ വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യു, നഗരസഭ, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി തുടങ്ങിയ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത പരിശോധ നടത്തുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.... Read more »
കോന്നി:ഇക്കോ ടൂറിസ ത്തിന്‍റെ ഭാഗമായ അടവി യില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു മുന്നറിയിപ്പ് .ഇഷ്ടം പോലെ വന ഭംഗി നുകര്‍ന്ന് കുട്ട വഞ്ചി സവാരി നടത്തിക്കോ പക്ഷെ മാലിന്യങ്ങള്‍ വലിച്ചെറിയരുത് ,ഇതിന് പ്രത്യേക കുട്ട വച്ചിട്ടുണ്ട് .മാലിന്യം ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കണം എന്നും... Read more »
മാന്യമായ വേതന വ്യവസ്ഥയ്ക്കായി പോരാടിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സിംഗ് സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ ന്യായമാണ് .ജോലി ചെയ്‌താല്‍ കൂലി ലഭിക്കണം .അതും മാന്യമായ കൂലി .കൂലി കൃത്യമായി നല്‍കുന്നില്ല എന്ന് മാത്രമല്ല വേതനം നല്‍കുന്ന” മാന്യന്‍റെ” നാവില്‍ നിന്നും പുറപ്പെടുന്ന അശ്ലീല പദങ്ങള്‍ കൂടി... Read more »
കോന്നി വനം ഡിവിഷന്‍റെ ഭാഗമായ നടുവത്ത് മൂഴി പൂമരുതി കുഴി കിളിയറയില്‍ പുലിയുടെ സാന്നിധ്യം വീണ്ടും വനം വകുപ്പ് സ്ഥിതീകരിച്ചു .പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു കാത്തിരിക്കുകയാണ് വന പാലകര്‍ .ജന വാസ മേഖലയാണ് ഇവിടെ .രണ്ടു മാസം മുന്‍പ് പാടത്ത് ഒരു... Read more »
പത്തനംതിട്ട : ജില്ലയില്‍ പനി പകര്‍ച്ച വ്യാധിയെ പോലെ പടരുമ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മുപ്പതു ശതമാനം സര്‍ക്കാര്‍ ഡോക്ടര്‍ മാര്‍ സ്വകാര്യ ആശുപത്രികളുടെ ശമ്പളം പറ്റിക്കൊണ്ട് ജോലിക്ക് എത്തുന്നില്ല .അത്തരം ഡോക്ടര്‍ മാര്‍ വീട്ടില്‍ രോഗികളെ പരിശോധിച്ച് കൊണ്ട് ഇരിപ്പാണ്.വൈകുന്നേരവും രാവിലെയുമാണ് ഡോക്ടര്‍... Read more »
കേരള കോണ്ഗ്രസ് മാണി വിഭാഗം ബിജെപിയുമായി ചേരുകയാണെങ്കില്‍ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പതിനഞ്ചു സീറ്റ് നല്‍കുവാന്‍ ഉള്ള രഹസ്യ ധാരണ യില്‍ ചര്‍ച്ച നടന്നു .കേരള കോണ്ഗ്രസ് മാണി വിഭാഗം ബി ജെ പിയുടെ ഭാഗമാകുന്നതിന് ഉള്ള ചര്‍ച്ചകള്‍ അന്തിമ... Read more »
പത്തനംതിട്ട: റോഡപകടങ്ങൾക്ക് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണെന്ന് വിവരാവകാശ മറുപടി. എം.സി റോഡിൽ പന്തളം, കാരയ്ക്കാട്, മുളക്കുഴ, ചെങ്ങന്നൂർ ഭാഗങ്ങളിൽ വർഷങ്ങളായി റോഡപകടങ്ങളിൽ നിരവധി ജീവനാണ് പൊലിഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ജനശാകതീകരണ ഗവേഷണകേന്ദ്രം സംസ്ഥാന സെക്രട്ടറി വല്ലന എൻ.കെ. ബാലൻ കേരള സംസ്ഥാന... Read more »