Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 17 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ആറു പേര്‍ കുമ്പഴ ക്ലസ്റ്ററിലുളളവരും, മൂന്നു... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ ഒരു വള്ളസദ്യ നടത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ... Read more »
ക്വാറി ഉള്‍പ്പെടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ വസ്തുവിന് സമീപം അനുവദിക്കാന്‍ കഴിയില്ല കോന്നി വാര്‍ത്ത ഡോട്ട് കോം : ബജറ്റില്‍ പ്രഖ്യാപിച്ച സെമി ഓപ്പണ്‍ ജയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കോന്നിയിലെ പ്രദേശം അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എയും, ജയില്‍ ഡിഐജി പി.അജയകുമാറും സന്ദര്‍ശിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ... Read more »
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 97 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജിനെ പ്രകാശപൂരിതമാക്കി എല്‍റ്റി പാനല്‍ കമ്മീഷന്‍ ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി നിലവളക്കു കൊളുത്തി കമ്മീഷനിംഗ് നിര്‍വഹിച്ചു. ഇതോടു കൂടി മെഡിക്കല്‍ കോളജിന്റെ നാല്... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഹരിതകര്‍മസേന അംഗങ്ങള്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. ദേശീയ സഫായി കര്‍മചാരി കോര്‍പ്പറേഷന്റെ (എന്‍എസ്‌കെഎഫ്ഡിസി) സംസ്ഥാനതല ചാനലൈസിംഗ് ഏജന്‍സിയായ വനിത വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിതകര്‍മസേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത്.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് ബി.ആര്‍.സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പല്‍ പ്രദേശത്തുമുള്ള ക്ലസ്റ്റര്‍ സെന്ററുകളിലും 11 സബ്ജില്ലകളിലുമുള്ള... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ അതത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലേയോ ജില്ലാ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകണം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലത്തും കാര്‍ഷികരംഗത്ത് മികച്ച മാതൃകയാകുകയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതി, നെല്ല് സംഭരണം, കര്‍ഷകരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ തുടങ്ങിയ ഇക്കോഷോപ്പ്, വിത്ത് വണ്ടി തുടങ്ങിയ സംരംഭവങ്ങള്‍ കൃഷി മേഖലയ്ക്ക്... Read more »