Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ കാല പ്രളയത്തിൽ അച്ചൻകോവിലാറിന്‍റെ തീരങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടംബങ്ങളെ രക്ഷിക്കാൻ വളരെ പ്രയാസം നേരിട്ടു. ഒരു വള്ളമോ,രക്ഷപ്പെടുത്താൻ വേണ്ട സാധനങ്ങളോ ഇല്ലാതെ ഏറെ ബുദ്ധിമുട്ട് നേരിട്ടു.അങ്ങനെയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇളകൊള്ളൂർ സേവാഭാരതിഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ 2... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് അനന്തര ടൂറിസം എന്ന രീതിയില്‍ ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്തോ,... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ 8.70... Read more »
കോവിഡ് 19: താലൂക്ക്തല ഇന്‍സിഡന്റ് കമാന്റേഴ്‌സിനേയും ക്ലസ്റ്റര്‍ കമാസ്റ്റേഴ്‌സിനേയും നിയോഗിച്ചു കോന്നി വാര്‍ത്ത ഡോട്ട്… konnivartha.com यांनी वर पोस्ट केले सोमवार, ३ ऑगस्ट, २०२० Read more »
മെഡിക്കല്‍ ഉപകരണങ്ങളുടെ ക്വാളിറ്റി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബായാണ് കോന്നി മാറാന്‍ പോകുന്നത് കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോന്നിയില്‍ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനമായി. ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്... Read more »
കോവിഡ് പ്രതിരോധം: ഏകോപനത്തിന് ജില്ലാ പ്രോഗാം മാനേജ്‌മെന്റ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു കോന്നി… konnivartha.com यांनी वर पोस्ट केले सोमवार, ३ ऑगस्ट, २०२० Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തി ല്‍ 2020-21 വ ര്‍ഷത്തേക്കുള്ള പതിനൊന്നാം ക്ലാസ് സയന്‍സ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറ്റ പെണ്‍കുട്ടി ക്വാട്ടായിലേക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ്. രജിസ്‌ട്രേഷന്‍ ഫോറം... Read more »
ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സ് അഡ്മിഷന്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളജ് ഓഫ്… konnivartha.com यांनी वर पोस्ट केले सोमवार, ३ ऑगस्ट, २०२० Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 08, പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, നിരണം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 03 എന്നിവിടങ്ങളില്‍ 2020 ആഗസ്റ്റ് 3 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക... Read more »
കേരളത്തില്‍ ഇന്ന് 962 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 85 പേര്‍ക്കു വീതവും,... Read more »