കോവിഡ് കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് മഹാമാരിക്കാലമായതിനാല്‍ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളില്‍ പ്രധാനമായ വൈറല്‍ പനി-ജലദോഷ രോഗങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ പലതും കോവിഡ് 19 ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് കൂടുതല്‍... Read more »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ കോന്നി വാര്‍ത്ത ഡോട്ട് കോം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും... Read more »

കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കോവിഡ് കണ്ടെയ്മെന്‍റ് സോണായി പ്രഖ്യാപിച്ചു (കോന്നി വാര്‍ത്ത ഡോട്ട് കോം ) പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, കോന്നി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പത്തനംതിട്ട നഗരസഭയിലെ 12, 22 വാര്‍ഡുകള്‍, കുളനട... Read more »

കോന്നിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

കോന്നിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എകോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ടൗണില്‍… konnivartha.com यांनी वर पोस्ट केले शनिवार, १ ऑगस्ट, २०२० കോന്നിയില്‍ കോവിഡ് ടെസ്റ്റ് നടത്തണം: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ശുചീകരണ ജോലികള്‍ ആരംഭിച്ചു

മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ തന്നെ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും : എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജിലെ നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങള്‍ ശുചീകരിച്ച് ഉപയോഗ യോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പ്രദേശവാസികളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശുചീകരിക്കുന്നതിന്... Read more »

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട : 85

പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട്... Read more »

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: എട്ട് വനം ജീവനക്കാരെ  സ്ഥലംമാറ്റി

  ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. ആരോപണ വിധേയരായ വനംവകുപ്പിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലംമാറ്റം. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഓഫീസർമാര്‍  തുടങ്ങിയ... Read more »

കോന്നിയില്‍ ചുമട്ടു തൊഴിലാളിക്ക് കോവിഡ് : സമ്പർക്ക പട്ടികവിപുലം

കോന്നിയില്‍ ചുമട്ടു തൊഴിലാളിക്ക് കോവിഡ് : സമ്പർക്ക പട്ടികവിപുലം :സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ കോവിഡ് പരിശോധന അടിയന്തിരമായി നടത്തണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പർക്ക പട്ടികയില്‍ ഉള്ളവരുടെ കോവിഡ് പരിശോധന അടിയന്തിരമായി... Read more »

ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത് . കൈതോല പായ വിരിച്ച്, പാലോ പാലോം നല്ലനടപ്പാലം തുടങ്ങിയ പ്രശസ്തമായ പാട്ടുകളുടെ സ്രഷ്ടാവായിരുന്നു. തെയ്യം, നാടകരചന, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലകളില്‍ കഴിവ്... Read more »

കോന്നി ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ്: കടകള്‍ ഒരാഴ്ചത്തേക്ക് അടച്ചു

  കോന്നി വാർത്ത ഡോട്ട് കോം :കോന്നി ടൗണിലെ ചുമട്ടു തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ എന്നിവ ഒഴിച്ചുള്ള കടകൾ ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു. കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്‌, സെൻട്രൽ... Read more »
error: Content is protected !!