Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല വിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകുന്നതിനായി എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തില്‍ ‘ചിരി ‘ എന്ന പേരില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തനമാരംഭിച്ചു. രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങള്‍ തുടങ്ങിയ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികള്‍ ആവിഷ്‌കരിച്ചു . ഭക്ഷ്യസുഭിക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. 77 കോടി രൂപയാണ് പദ്ധതി ചിലവ്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ 5000... Read more »
അസ്ഥി സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ദൈവ തുല്യനാണ് ഡോ. ജെറി മാത്യു കോന്നി വാര്‍ത്ത ഡോട്ട് കോം : ” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” എന്ന് 19 വയസ്സുള്ള ഒരു പെൺകുട്ടി അസ്ഥിരോഗ... Read more »
കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട ഫോണും ഹാര്‍ഡ് ഡിസ്‌ക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃത ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ഡാന്‍സാഫ് ടീം നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട... Read more »
: ട്രഷറി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍: ജില്ലാ ട്രഷറി പത്തനംതിട്ട, [email protected], 04682222402. സബ് ട്രഷറി പത്തനംതിട്ട, [email protected], 04682222401. സബ് ട്രഷറി അടൂര്‍, [email protected], 04734224805. സബ് ട്രഷറി റാന്നി, [email protected], 04735227635. സബ് ട്രഷറി കോഴഞ്ചേരി, [email protected],... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് കാലാവധി കഴിഞ്ഞ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു. മസ്റ്ററിങ് കാലാവധി ഒരു വര്‍ഷമാണ്. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ട്രഷറികളില്‍ എത്തുന്ന ഇടപാടുകാരുടെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ സി.എഫ്.എല്‍.ടി.സി. ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ സജ്ജമാകുന്നു. 200 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന തരത്തില്‍ കിടക്കകള്‍ സജ്ജീകരിച്ചു. ശുചിമുറി ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. സി.എഫ്.എല്‍.ടി.സി. പ്രവര്‍ത്തനം ജൂലൈ 30 ന് തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി... Read more »
കോന്നി മെഡിക്കല്‍ കോളജ് ഓഗസ്റ്റ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും : അനുവദിക്കുന്ന തസ്തികകളില്‍ പിഎസ്‌സിയില്‍ നിന്നാകും നിയമനം നടത്തുക. പിഎസ്‌സി ലിസ്റ്റില്‍ ആളുകളെ ലഭ്യമല്ലെങ്കില്‍ എംപ്ലോയ്‌മെന്റില്‍ നിന്നും എടുക്കും.ഇതര മെഡിക്കല്‍ കോളജുകളില്‍ നിന്ന് വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെയും കോന്നിയില്‍ എത്തിക്കും. കോന്നി... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : വിദേശത്തുനിന്ന് മടങ്ങിയെത്തിയവരെ സഹായിക്കാന്‍ സപ്ലൈകോ പദ്ധതി തയ്യാറാക്കി . നോര്‍ക്കയുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് സ്റ്റോറുകള്‍ തുടങ്ങാന്‍ അവസരം നല്‍കുന്നത്. നിലവില്‍ സപ്ലൈകോ – മാവേലി സ്റ്റോറുകള്‍ വഴി നല്‍കുന്ന സാധനങ്ങള്‍ പ്രവാസി സ്റ്റോറുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.... Read more »