Trending Now
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
(കോന്നിയില്‍ പുതിയതായി ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളില്‍ ഉടന്‍ തന്നെ ചുമതലക്കാരെ നിയമിക്കണം) പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുംദിവസങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കെ. രാജു... Read more »
പത്തനംതിട്ടയിലും കോന്നിയിലും ജോലി ചെയ്യുന്ന സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തിലെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം (മേയ് 19) മുതല്‍ ആരംഭിക്കും. ആങ്ങമൂഴിയില്‍ നിന്ന് രാവിലെ 8.15ന് ബസ് പുറപ്പെടും. ആങ്ങമൂഴി- സീതത്തോട്- ചിറ്റാര്‍- തണ്ണിത്തോട്- കോന്നി- പത്തനംതിട്ട എന്നിവങ്ങനെയാണ്... Read more »
പൊള്ളയായ കൊവിഡ് 19 പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പോസ്റ്റ് ഓഫീസ്സുകളുടെ പടിക്കൽ നിൽപ്പ്... Read more »
കോന്നി : ചെങ്ങറ സമര ഭൂമിയിലെ താമസക്കാരുടെ ദുരിതം നേരിട്ടു കണ്ട വീട്ടമ്മ ജീവകാരുണ്യ പ്രവര്‍ത്തിയായി ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച് മാതൃകയായി . കോന്നി അതുമ്പുംകുളത്തു ചെറിയ രീതിയില്‍ വെളിച്ചെണ്ണ കച്ചവടം ചെയ്യുന്ന പുത്തന്‍വീട്ടില്‍ പ്രസീനയാണ് വേറിട്ട മാതൃകയായത് . ചെങ്ങറ... Read more »
ഇരുള്‍ പരന്ന കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു : വിസില്‍ മുഴക്കി സര്‍ക്കാരിന്‍റെ സഹായം തേടുന്നു : ഉണ്ണി കൃഷ്ണനെ അറിയില്ലേ കോന്നി: ഉണ്ണി കൃഷ്ണന്‍റെ വിസിൽ മുഴക്കം കോന്നിയിൽ ഇപ്പോൾ കേൾക്കാനാകുന്നില്ല. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതോടെ ലോട്ടറി കച്ചവടം നിർത്തി വീട്ടിലിരിക്കുകയാണ് രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാത്ത... Read more »
പഴുത്ത വരിക്ക ചക്ക മുറിച്ചപ്പോള്‍ ഉണ്ടായ മണം അത് പരസ്പരം കൈമാറിയപ്പോള്‍ ഉണ്ടായ സ്നേഹവും കരുതലും ഒത്തുചേര്‍ന്നപ്പോള്‍ ലോകം ഒന്നു ചേര്‍ന്ന് കയ്യടിച്ചു .ഇത് കോന്നിയൂരിന്‍റെ സ്നേഹ സമ്മാനം . കോന്നി ചൈനാമുക്ക് പുതിയ വീട്ടിൽ കുമാരിയമ്മയും കാളഞ്ചിറ വീട്ടില്‍ കമലമ്മയും ചേര്‍ന്ന്... Read more »
പ്രവാസികൾക്ക് നോർക്ക വഴി ലഭ്യമാക്കുന്ന വിവിധ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. അവധി ദിവസങ്ങളിലും സേവനം ലഭ്യമാണ്. തിരുവനന്തപുരം- 9495231749, 8129739658, 9526056800, കൊല്ലം-8289889610, 9562951916, പത്തനംതിട്ട- 9895634239, ആലപ്പുഴ- 9446095099, കോട്ടയം- 9847463156, എറണാകുളം- 9497685653,... Read more »
പഴമ തന്നെ നല്ലത് എന്നു ഓര്‍മിപ്പിച്ച് കോന്നിയില്‍ നാട്ടു ചന്ത ഒരുങ്ങുന്നു (നാടിനു നാടൻ രുചിയും പരസ്പര സ്നേഹവും കോര്‍ത്തിണക്കി ഞായർ നാട്ടു ചന്ത) കോന്നി :ഭക്ഷ്യ വസ്തുക്കള്‍ക്ക് പകരം ഇവിടെ പണം വേണ്ട .പകരം ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയാല്‍ മതി . കോന്നിയില്‍... Read more »
ഈ കൈകളില്‍ നാടിന്‍റെ ആരോഗ്യ പരിപാലനം : മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ആശംസകള്‍ ഡോ.അജയകുമാർ എസ് ( പ്രസിഡൻറ്, കെ ജി എം ഒ എ, കൊല്ലം) കേരളം : പ്രളയത്തിൽ മത്സ്യതൊഴിലാളികൾ നാട് രക്ഷിച്ചു എങ്കില്‍ കോവിഡ് മഹാമാരിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും... Read more »