Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
അനധികൃത മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കണമെന്ന് എക്‌സൈസ്ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ കൈമാറേണ്ട നമ്പരുകള്‍: ജില്ലാ കണ്‍ട്രോള്‍റൂം, പത്തനംതിട്ട 04682222873. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് , പത്തനംതിട്ട 9400069473.... Read more »
കൊച്ചി: സെന്റ് തെരേസാസ് കോളേജ്, എറണാകുളം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ മദര്‍ തെരേസ ലിമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു .സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള വ്യക്തികളെയാണ് അവാര്‍ഡിനായി പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. കൊച്ചിയുടെ വിദ്യാഭ്യാസ സാമൂഹിക രംഗത്തു തനതായ... Read more »
നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ഒഇടി പരീക്ഷയില്‍ ബ്രിട്ടനില്‍ വീണ്ടും ഇളവ് വരുത്തി ലണ്ടന്‍ : ബ്രിട്ടനില്‍ തൊഴില്‍ അന്വേഷിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് വീണ്ടും സന്തോഷവാര്‍ത്ത. നഴ്‌സുമാരുടെ കടുത്ത ക്ഷാമം അനുഭവിക്കുന്ന ബ്രിട്ടനില്‍ കൂടുതല്‍ വിദേശ നഴ്‌സുമാരെ ലഭ്യമാക്കാന്‍ യോഗ്യാതാ മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്... Read more »
കാട്ടുതീ വന സമ്പത്തിന് കാര്യമായ നാശമുണ്ടാക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. കാട്ടുതീ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലയിലെ വനംവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കാം. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം പ്രധാനമാണ്. കാട്ടുതീ ഉണ്ടാകാതെ ശ്രദ്ധിക്കുക, കാട്ടുതീ ഉണ്ടായാല്‍ എത്രയും പെട്ടന്ന് ബന്ധപ്പെട്ട... Read more »
കലഞ്ഞൂര്‍ :കലഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കൂടി കടന്നു പോകുന്ന രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള തറമേൽപടി- സർമുക്ക് (AVT ചാപ്പൽ ജംഗ്ഷൻ) റോഡിന്‍റെ അറ്റകുറ്റപണികള്‍ക്ക് വേണ്ടി കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ വികസന ഫണ്ടില്‍ നിന്നും തുക... Read more »
ലോക കേരള സഭയുടെ മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം – പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ജനുവരി 1, 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ മുന്നോടിയായി ഒരുക്കുന്ന മള്‍ട്ടി മീഡിയ പ്രദര്‍ശനത്തില്‍ മലയാളിയുടെ പ്രവാസി ജീവിതം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോംമില്‍ നിന്നും ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ ” ഹായ് കോന്നി വാര്‍ത്ത ഡോട്ട് കോം ” സംപ്രേക്ഷണം ആരംഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായ വിവരം എല്ലാ സ്നേഹിതരേയും സ്നേഹപൂര്‍വം അറിയിക്കുന്നു . കോന്നിയുടെ ആദ്യ ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ... Read more »
കോന്നി നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജില്‍ ജന പ്രതിനിധികളുടെയോ ,രാഷ്ട്രീയ നേതാക്കളുടെയോ ശുപാര്‍ശയില്‍ ജോലി ലഭിക്കില്ല : ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിക്കുന്നത് നൂറുകണക്കിനു അപേക്ഷകള്‍ : നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഡ്വ.കെ യു... Read more »
മൈലപ്രാ വില്ലേജ് കോന്നി താലൂക്കിൽ ഉൾപ്പെടുത്തിയതിനെതിരെ ആക്ഷൻ കൗൺസിൽ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സലിം പി. ചാക്കോ അറിയിച്ചു.കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൈലപ്രായിൽ 2014ൽ ആക്ഷൻ കൗൺസിൽ രൂപികരിച്ച് വിവിധ തലങ്ങളിലുള്ള... Read more »
കോന്നി : കോന്നി നിയോജക മണ്ഡലം വികസന ശില്പശാല നടത്തി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശില്പശാല അഡ്വ.കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു .ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി അധ്യക്ഷയായി സി പി ഐ എം ജില്ലാ സെക്രട്ടറി കെ... Read more »