Trending Now

കേരള കർഷക സംഘത്തിന്‍റെ നേതൃത്വത്തിൽ കോന്നി ഡിഎഫ് ഒ ഓഫീസലേക്ക് മാർച്ച് നടത്തി

  konnivartha.com :  വന്യമൃഗ ആക്രമണങ്ങളിൽ നിന്നും കൃഷിയും, കർഷകനെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡിഎഫ് ഒ ഓഫീസലേക്ക് മാർച്ച് നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.   കർഷക... Read more »

ജില്ലയിലെ വനഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല യോഗം ചേരും: മന്ത്രി കെ. രാജന്‍

പത്തനംതിട്ട ജില്ലയിലെ  വനഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉന്നതതലയോഗം ജൂണില്‍ ചേരുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിസഭാ വാര്‍ഷികത്തിന്റെയും രണ്ടാമത് നൂറുദിന കര്‍മ്മ പരിപാടിയുടെയും ഭാഗമായി നടത്തിയ പട്ടയമേള പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ... Read more »

പ്രതീക്ഷാ ഇൻഡ്യൻ അസോസിയേഷൻ കുവൈറ്റ് ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും നടത്തി

  KONNI VARTHA.COM : പ്രതീക്ഷഇന്ത്യൻ അസോസിയേഷൻ കുവൈറ്റ്സാൽമിയ ബെറ്റർ ബുക്ക്സ് ഹാളിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ്റെ ലോഗോപ്രകാശനവും അതിനോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി. രമേശ് ചന്ദ്രൻ്റെഅധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നസീർ കൊച്ചി സ്വാഗതം പറഞ്ഞു . ബിജു സ്റ്റീഫൻ ,സുധ പ്രസാദ് അബാസിയാ... Read more »

സുഡാനിൽ തൊഴിലവസരം

konnivartha.com : കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന ആഫ്രിക്കയിലെ സുഡാനിലേക്ക് ഫിനാൻഷ്യൽ കൺട്രോളർ, ചീഫ് ടെക്‌നോളജി ഓഫീസർ, ഹ്യൂമൻ റിസോഴ്‌സ് ലീഡ്, അഗ്രികൾചർ പ്രൊഫസർ, എഫ്.ആർ.പി/ജി.ആർ.പി പ്ലാന്റ് മാനേജർ/ മോൾഡ് മേക്കർ, പ്ലാന്റ് മാനേജർ (കോൺ & വീറ്റ് മില്ലിംഗ് യൂണിറ്റ്)... Read more »

ഡി വൈ എഫ് ഐയുടെ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു

    konnivartha.com : കോന്നി “വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ജീവന് രക്തം വിശപ്പിന് ഭക്ഷ്ണം ” ഡി വൈ എഫ് ഐ ഹൃദയപൂർവ്വം പദ്ധതി കോന്നി മെഡിക്കൽ കോളേജിലും ആരംഭിച്ചു.   മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷ്ണം എല്ലാ ദിവസവും നൽകും... Read more »

റോഡരുകിൽ പ്രസവിച്ച യുവതിയ്ക്ക് കരുതലായി നിന്ന ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു

  പത്തനംതിട്ട ചിറ്റാറില്‍ റോഡരുകിൽ പ്രസവിച്ച യുവതിയ്ക്ക് കരുതലായി നിന്ന ആശാ പ്രവര്‍ത്തകയേയും ജെ.പി.എച്ച്.എന്‍.നേയും ആരോഗ്യ വകുപ്പ് മന്ത്രി വിളിച്ച് അഭിനന്ദിച്ചു. ഇതോടൊപ്പം അടുത്തവീട്ടിലെ സ്ത്രീകള്‍, ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ്‌കുമാര്‍ എന്നിവരേയും അഭിനന്ദിച്ചു . ഇങ്ങനെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണ്. അവര്‍ക്ക്... Read more »

ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡ്‌ സജിപോറ്റി ഏറ്റുവാങ്ങി

  konnivartha.com : ജ്യോതിഷ – താന്ത്രിക – വാസ്തു കുലപതി അവാര്‍ഡും പുരസ്ക്കാരവും മലയാലപുഴ പടിഞ്ഞാറെ നടയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ മൂകാംബിക മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇന്ത്യയുടെ ആചാര്യന്‍ & ചെയര്‍മാനുമായ മൂകാംബിക സജിപോറ്റിക്ക് ലഭിച്ചു . നൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്നേഹ... Read more »

ലീലാമ്മ വി. ജി (68) നിര്യാതയായി

കോന്നി അരുവാപ്പുലം എഴുകുംമണ്ണിൽ പുത്തൻവീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ലീലാമ്മ വി. ജി (68) നിര്യാതയായി.മക്കൾ ശ്രീദേവി, ശ്രീവിദ്യ, ശ്രീകുമാർ Read more »

മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി കാവും

  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്ക്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . കോന്നി : മനുക്ഷ്യരേ ഒന്ന് പോലെ കാണുന്ന മഹത്തായ ഭാരതീയ സംസ്കൃതിയുടെ കേദാരങ്ങള്‍ ആണ് ശബരിമലയും കല്ലേലി ഊരാളി അപ്പൂപ്പന്‍... Read more »

അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിഞ്ഞു

പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ നദിയിൽ  കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു  .  അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി... Read more »
error: Content is protected !!