Trending Now

കല്ലേലി കാവിൽ പത്താമുദയ ആദിത്യ പൊങ്കാല നടന്നു 

കോന്നി : സൂര്യ കിരണം നേരെ മേടം രാശിയില്‍ ജ്വലിച്ച ശുഭ മുഹൂര്‍ത്തത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആര്‍പ്പോ വിളികളോടെ ശംഖു നാദം മുഴക്കി പത്താമുദയത്തെ ആചാര അനുഷ്ടാനത്തോടെ ആദി ദ്രാവിഡ നാഗ ജനതയുടെ തിരുമുല്‍കാഴ്ചയുമായി വരവേറ്റു. ജില്ലാ കളക്ടർ ദിവ്യ എസ്... Read more »

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ക്വട്ടേഷന്‍ പത്തനംതിട്ട ജില്ലാ വനിത ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടെ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.... Read more »

ഖാദിയെ ലോകശ്രദ്ധയിലെത്തിക്കാൻ ‘കേരള ഖാദി’ ബ്രാൻഡ്

  സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ‘കേരള ഖാദി’ എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ‘ഖാദി... Read more »

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐ. എൽ. ജി. എം. എസ് സംവിധാനമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസ് നടപടികൾ സുതാര്യവും സുഗമവുമാക്കാനും എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനും സഹായിക്കുന്ന ഐ. എൽ. ജി. എം. എസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം) കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും വ്യാപിപ്പിച്ചു. പഞ്ചായത്തുകളിലെ മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന... Read more »

കല്ലേലി കാവില്‍ ഇന്ന് ( 22/04/2022)ഒമ്പതാം തിരു ഉത്സവം : നാളെ പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല

  കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ പ്രാചീന സംസ്കൃതിയെ മല വിളിച്ച് ചൊല്ലി ഉണര്‍ത്തിക്കൊണ്ട് പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂല സ്ഥാനം ) ഇന്നും നാളെയും മുഖ്യ ഉത്സവം നടക്കും . ഒമ്പതാം തിരു ഉത്സവദിനമായ... Read more »

കുമ്പഴ മല്ലശേരി മുക്കില്‍ ടിപ്പര്‍ സ്കൂട്ടറുമായി ഇടിച്ചു : ഒരാള്‍ മരണപ്പെട്ടു

  konnivartha.com : കുമ്പഴ മല്ലശേരി മുക്ക് ഐസ് ഫാക്ടറിക്ക് സമീപം സ്കൂട്ടർ ടിപ്പറുംമായി കൂട്ടി ഇടിച്ചു.സ്കൂട്ടർ യാത്രികനായ പുളിമുക്ക് സ്വദേശി തോപ്പിൽ വീട്ടിൽ കൃഷ്ണൻ സംഭവ സ്ഥലത്ത് വച്ചു മരണപ്പട്ടു. സ്കൂട്ടർ പുളിമുക്ക് ഭാഗത്തു നിന്നും കുമ്പഴിലേക്ക് പോവുകയായിരുന്നു.കുമ്പഴയിൽ നിന്നും കോന്നി ഭാഗത്തേക്ക്... Read more »

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും ഒരാളെ പുറത്താക്കി

  പത്തനംതിട്ട : കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് 15(1) പ്രകാരം നിരവധിക്രിമിനൽ കേസുകളിലെ പ്രതിയെ ജില്ലയിൽനിന്നുംപുറത്താക്കി. അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ ജയകുമാർ (46) @ നെല്ലിമുകൾ ജയനെയാണ്,തിരുവനന്തപുരം റേഞ്ച്... Read more »

കോന്നി പഞ്ചായത്ത് – ചിറ്റൂര്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് മെയ് 17 ന്

    പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ മെയ് 17 ന് ഉപതെരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് – വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് – ഈട്ടിച്ചുവട്, കോന്നി ഗ്രാമപഞ്ചായത്ത് – ചിറ്റൂര്‍ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രികകള്‍ ഏപ്രില്‍... Read more »

എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ തൊഴില്‍ നേടുന്നതിന് സഹായിക്കും: ഡെപ്യുട്ടി സ്പീക്കര്‍

  അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായ ഒരു തൊഴില്‍ നേടുന്നതിന്  എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്റെ ഡി ഡബ്ല്യൂ എം എസ് ഡിജിറ്റല്‍  പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാകുമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ തൊഴില്‍ എന്റെ അഭിമാനം... Read more »

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ്... Read more »
error: Content is protected !!