Trending Now

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഒഴിവ്

konnivartha.com : പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23... Read more »

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

konnivartha.com : സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള ആർ.പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ താൽക്കാലിക സെക്യൂരിറ്റി സ്റ്റാഫിനെ (എക്‌സ് സർവീസ്‌മെൻ) നിയമിക്കുന്നു.   23ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9443607001. Read more »

കുക്ക് ഒഴിവ്:ചൈനീസ്/തന്തൂർ/അറബിക്

കുക്ക് ഒഴിവ് KONNIVARTHA.COM : കെപ്‌കോയ്ക്ക് കീഴിൽ പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ താത്കാലിക അടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.   അപേക്ഷകന് ചൈനീസ്/തന്തൂർ/അറബിക് പാചകത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം.   അപേക്ഷകൾ ബയോഡാറ്റ... Read more »

നായ ശല്യം കാരണം കയ്യിൽകരുതിയ കമ്പിവടി കണ്ട് തെറ്റിദ്ധരിച്ച് ആക്രമണം : അടിയേറ്റ ഗൃഹനാഥൻ മരിച്ചു

  പത്തനംതിട്ട : പ്രദേശത്തെ നായ്ശല്യം കാരണം കയ്യിൽ കരുതിയ കമ്പിവടി കണ്ട് തന്നെ ആക്രമിക്കാനാണെന്ന് തെറ്റിദ്ധരിച്ച്, ആക്രമിച്ചതിനെ തുടർന്ന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് കൊല്ലപ്പെട്ടത്.   സംഭവത്തിൽ പ്രതിയായ അയൽവാസി ഇടയാറന്മുള... Read more »

വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം അറിയിപ്പ്

  വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ആറാംക്ലാസിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 30 ന് നടത്തും. അഡ്മിറ്റ് കാര്‍ഡുകള്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരുന്ന സ്‌കൂളില്‍നിന്നും ഹെഡ്മാസ്റ്ററുടെ ഒപ്പോടു കൂടി വാങ്ങണമെന്ന് നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ നിശ്ചയമായും... Read more »

പത്തനംതിട്ട ജില്ലയില്‍: വനിതാ ഹോം ഗാര്‍ഡ് നിയമനം

  KONNI VARTHA.COM : പത്തനംതിട്ട ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത : ആര്‍മി /നേവി/എയര്‍ഫോഴ്സ് /ബി.എസ്.എഫ്/... Read more »

റവന്യു കലോത്സവം: ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി

  konnivartha.com : റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ഫൈനലില്‍ അടൂര്‍ താലൂക്ക് വിജയികളായി.   തിരുവല്ല താലൂക്കും അടൂര്‍ താലൂക്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറില്‍ 44... Read more »

2043 വ്യാപാര സ്ഥാപനങ്ങളിലും 50 ഇന്ധന പമ്പുകളിലും പരിശോധന

  konnivartha.com : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചുള്ള നൂറുദിനകര്‍മപരിപാടിയുടെ ഭാഗമായുള്ള ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ ഊര്‍ജിതമായി തുടരുന്നു. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ജാഗ്രത പദ്ധതിയോട് അനുബന്ധിച്ച് ജില്ലയിലെ 2043 വ്യാപാര... Read more »

ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു പോകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റേയും, സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റേയും, പഠിതാക്കളെ ആദരിക്കുന്നതിന്റേയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു... Read more »

സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയില്‍: മന്ത്രി ജി.ആര്‍. അനില്‍

  konnivartha.com : സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ജനകീയ, സുഭിക്ഷാ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കണമെന്ന ആവശ്യം പരിഗണനയിലാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. അടൂര്‍ ആനന്ദപ്പള്ളിയില്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ... Read more »
error: Content is protected !!