Trending Now

കോന്നിയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു : ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളില്‍ 421 പേര്‍

കോന്നിയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളില്‍ 421 പേര്‍ 101 പുരുഷന്മാരും 53 വനിതകളും 20 കുട്ടികളും ഉള്‍പ്പെടെ 174 പേര്‍ ക്യാമ്പില്‍ കഴിയുന്നു കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലായി തുറന്ന 18 ദുരിതാശ്വാസ ക്യാമ്പുകള്‍... Read more »

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15 തിങ്കള്‍) അവധി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15 തിങ്കള്‍) അവധി രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി.... Read more »

കോന്നി കൊടിഞ്ഞിമൂലയിലെ മിക്ക വീടുകളിലും വെള്ളം കയറി

  കോന്നി വാര്‍ത്ത : അച്ചന്‍ കോവില്‍ നദിയുടെ ഭാഗമായ കോന്നി കൊടിഞ്ഞിമൂല ഭാഗത്തെ മിക്ക വീടുകളിലും വെള്ളം കയറി . വീട്ടു സാധനങ്ങള്‍ മുന്‍ കൂറായി എല്ലാവരും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി . വീണ്ടും മഴ ഉണ്ടായാല്‍ വലിയ പ്രളയത്തെയാണ് കോന്നി നേരിടേണ്ടി... Read more »

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത ശക്തമായ  മഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും വെള്ളം കയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തവര്‍ക്ക് അടിയന്തര  സഹായം എത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം... Read more »

പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 18 വരെ നിരോധിച്ചു

പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 18 വരെ നിരോധിച്ചു പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക,... Read more »

കോന്നി തൂക്കു പാലത്തിന് മുട്ടി വെള്ളം നിറഞ്ഞു

കോന്നി തൂക്കു പാലത്തിന് മുട്ടി വെള്ളം നിറഞ്ഞു കോന്നി എലിയറക്കല്‍ മേഖലയിലും വെള്ളം കയറി : മങ്ങാരം മേഖലയില്‍ വീടുകളില്‍ വെള്ളം കയറി കോന്നി വാര്‍ത്ത : അച്ചന്‍ കോവില്‍ നദി നിറഞ്ഞു കവിഞ്ഞതിനാല്‍ കോന്നി എലിയറക്കല്‍ മേഖലയിലും വെള്ളം കയറി .മാരൂര്‍ പ്പാലം... Read more »

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും(14, 15) രാത്രി യാത്ര നിരോധിച്ചു കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു... Read more »

കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍  പുതിയ സംരക്ഷണ ഭിത്തി

കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍  പുതിയ സംരക്ഷണ ഭിത്തി: മന്ത്രി വീണാ ജോര്‍ജ് കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപെടുത്താന്‍ പുതിയ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഭാഗത്തെ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിനുണ്ടായ കേടുപാടുകള്‍... Read more »

എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

  മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിട്ടികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും, തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ... Read more »

കോന്നി മാരൂര്‍പ്പാലത്ത് വെള്ളം കയറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ നദി കര കവിഞ്ഞു . 2017 നു സമാനമായ മഴക്കെടുതിയിലേക്ക് കോന്നി മാറുന്നു . കോന്നി പത്തനാപുരം റോഡില്‍ പല ഭാഗവും വെള്ളത്തില്‍ ആണ് . കോന്നി കൊടിഞ്ഞി മൂല കടവില്‍ വെള്ളം... Read more »
error: Content is protected !!