Trending Now

എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം

  ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ജെസിബി സാഹിത്യ പുരസ്‌കാരം (2020) എം മുകുന്ദന്. ‘ഡൽഹി’ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചർ... Read more »

ഡൽഹിയിലെ സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു

  രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ . ഡൽഹിയിലെ സ്കൂളുകൾ എല്ലാം ഒരാഴ്ചത്തേക്ക് അടച്ചു. വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും ചേർന്ന അടിയന്തര ഉന്നതതല യോഗത്തിന്... Read more »

വീട്ടമ്മയുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം ; പത്തനംതിട്ട -കോന്നി റൂട്ടില്‍ വെച്ച് ചിറ്റാര്‍ നിവാസിയായ വീട്ടമ്മയുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടു . എ റ്റി എം , പാന്‍ കാര്‍ഡ് ,പരീക്ഷാ രേഖകള്‍ ,മറ്റ് വിലപിടിച്ച രേഖകള്‍എന്നിവ നഷ്ടമായി .കണ്ടു കിട്ടുന്നവര്‍ ദയവായി... Read more »

കോന്നിയിൽ ഇത് ആദ്യമായി ഒരു സിനിമയ്ക്ക് മൂന്നാം ദിനം സ്പെഷ്യൽ ഷോ

  കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരളത്തില്‍ “കുറുപ്പ് “ആറ് കോടി രൂപയ്ക്കു മുകളില്‍ ഗ്രോസ്സ് കളക്ഷന്‍ നേടി വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ കോന്നിയിലും ആ തരംഗം അലയടിച്ചു . ഒന്നര വര്‍ഷത്തിന് ശേഷം കോന്നിയിലെ സിനിമാ ആസ്വാദകരിലേക്ക് സിനിമ ശാലയുടെ അന്തരീക്ഷം... Read more »

നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത : ദുരന്ത നിവാരണ അതോറിറ്റി

നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത : ദുരന്ത നിവാരണ അതോറിറ്റി കേരളത്തിൽ ഉടനീളം എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഉൾപ്പടെ വിവിധ കാലാവസ്ഥാ മോഡലുകൾ കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യത... Read more »

ശബരിമല തീര്‍ഥാടനം: ജില്ലാ കളക്ടര്‍ പന്തളം കൊട്ടാരം സന്ദര്‍ശിച്ച് രാജകുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി

  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പന്തളം കൊട്ടാരവും വലിയ കോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രവും സന്ദര്‍ശിച്ചു. പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ, ട്രഷറര്‍ ദീപാ വര്‍മ, കൊട്ടാര... Read more »

സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും

സംസ്ഥാനത്ത് ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കും 30 വയസ് കഴിഞ്ഞവരിൽ ജീവിതശൈലി രോഗ നിർണയ സർവേ നവംബർ 14 ലോക പ്രമേഹ ദിനം സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.... Read more »

മഴ: അടിയന്തിര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പോലീസിന് നിർദ്ദേശം

സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 513 പേര്‍ രോഗ മുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 513 പേര്‍ രോഗ മുക്തരായി പത്തനംതിട്ട കോവിഡ് ബുള്ളറ്റിന്‍ 13.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 513 പേര്‍ രോഗ മുക്തരായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും... Read more »

ശബരിമല : മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും

ശബരിമല : മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും മണ്ഡല-മകരവിളക്ക് ഉല്‍സവത്തിന് നവംബര്‍ 16 ന് തുടക്കമാകും.നവംബര്‍ 15 ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും... Read more »
error: Content is protected !!