Trending Now

ആംബുലന്‍സ് ഡ്രൈവര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 17ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം : തുമ്പമണ്‍ സിഎച്ച്സി യുടെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനുളള ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഈ മാസം 17 ന് രാവിലെ 11 ന് സിഎച്ച്‌സി തുമ്പമണ്ണില്‍ നടക്കും. യോഗ്യത:... Read more »

ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമനം

കോന്നി വാര്‍ത്ത ഡോട്ട് കോം : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിപ്ലോമ എന്നിവയുടെ... Read more »

കോന്നിയിലെ മൂന്നു ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കരാറായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ മൂന്നു ഗ്രാമീണ റോഡുകള്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന് കരാറായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയ 9.45 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കരാറായത്. ദീര്‍ഘനാളുകളായി... Read more »

വകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള... Read more »

അപകടാവസ്ഥയിൽ നിന്നിരുന്ന കോന്നി പഴയ ട്രഷറി ബിൽഡിങ് പൊളിച്ചു തുടങ്ങി

അപകടാവസ്ഥയിൽ നിന്നിരുന്ന കോന്നി പഴയ ട്രഷറി ബിൽഡിങ് പൊളിച്ചു തുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണി ഉള്ളതുമായ കോന്നി നാരായണ പുരം മാര്‍ക്കറ്റിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടിയതോടെ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരം... Read more »

ശബരിമല തീര്‍ഥാടനം: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കും- ജില്ലാ കളക്ടര്‍

ജില്ലയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ  അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും  ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാനത്തോട് അനുബന്ധിച്ച് ജില്ലയിലെ ശുചിമുറി സംവിധാനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. തീര്‍ഥാടകര്‍ക്ക് മികച്ച രീതിയിലുള്ള ശുചിമുറി... Read more »

മലയാലപ്പുഴ നിവാസികള്‍ ശ്രദ്ധിയ്ക്കുക

ഇടമണ്‍-കൊച്ചി പ്രസരണ ലൈന്‍ കോറിഡോര്‍;   ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന 15 മുതല്‍ കോന്നി വാര്‍ത്ത : ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ മലയാലപ്പുഴ വില്ലേജിലെ കോറിഡോര്‍ കൈവശ കക്ഷികളുടെ ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന ഈ മാസം 15 മുതല്‍ 18 വരെ നടത്തും.... Read more »

സിപിഐ എം ചിറ്റാർ ലോക്കൽ സെക്രട്ടറിയായി രജി തോപ്പിലിനെ തെരഞ്ഞെടുത്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാർ വില്ലേജിൽ നൂറുകണക്കിന് കർഷകർ വർഷങ്ങളായി കൈവശം വച്ച് കൃഷികൾ ചെയ്തു വരുന്ന കൈവശ ഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നും ചിറ്റാർ വില്ലേജിൽ മുൻകാലങ്ങളിൽ മുറിക്കാൻ അനുവദിച്ചിരുന്ന പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി വനംവകുപ്പ് നൽകണമെന്നും... Read more »

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്: വ്യാഴം വരെ ഓറഞ്ച് അലര്‍ട്ട്; 12ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം നവംബര്‍ 9 മുതല്‍ 11 വരെ(ചൊവ്വ മുതല്‍ വ്യാഴം ) അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും നവംബര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 09.11.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 09.11.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 09.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്ന് വന്നതും രണ്ടു... Read more »
error: Content is protected !!