Trending Now

കോന്നി പഞ്ചായത്ത് അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ മരണപ്പെട്ടതിനാൽ നാളെ (08.11.2021) നടത്താനിരുന്ന പ്രൊജക്റ്റ്‌ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(07.11.2021)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 07.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്: ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1... Read more »

കോന്നിയില്‍ പതിമൂന്ന്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് പിടിയില്‍

      കോന്നി വാര്‍ത്ത ഡോട്ട് കോം: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; അച്ഛനും അമ്മയും പതിമൂന്ന് വയസുള്ള മകളും ഒരുമിച്ചായാരുന്നു താമസം.ഒന്നര വര്‍ഷത്തോളമായി ഹോസ്റ്റലില്‍ നിന്നാണ് കുട്ടി പഠിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍... Read more »

കോന്നി പഞ്ചായത്ത് മെംബര്‍ ബാലന്‍ പി എ (52 )നിര്യാതനായി

  കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ചിറ്റൂര്‍  മെംബര്‍ ചിറ്റൂര്‍മുക്ക് പുന്ന മൂട്ടില്‍ കിഴക്കേതില്‍ ബാലന്‍ പി എ (52 ) നിര്യാതനായി . കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. നാളെ രാവിലെ 10 മണിക്ക് പഞ്ചായത്തിൽ പൊതു ദർശനം 11... Read more »

മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചുകൊന്നു

മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചുകൊന്നു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാക് നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.... Read more »

ശബരിമല മുന്നൊരുക്കങ്ങള്‍ പത്തിനകം പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാവകുപ്പുകളും ഈമാസം പത്തിനകം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി... Read more »

മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടുത്തം

  Mumbai: Fire breaks out at Hansa Heritage building in Kandivali മുംബൈയില്‍ 15 നില കെട്ടിടത്തില്‍ തീപിടുത്തം രണ്ട് പേര്‍ മരിച്ചു. കാന്തിവാലിയിലെ ഹന്‍സ ഹെരിറ്റേജ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപടര്‍ന്നത്.കെട്ടിടത്തിന്റെ 14-ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട്... Read more »

എലിപ്പനി: അതീവ ജാഗ്രതാ നിര്‍ദേശം

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്.... Read more »

തൊഴില്‍ അവസരം

സീനിയർ കൺസൾട്ടന്റ് താത്ക്കാലിക നിയമനം കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടന്റ് ന്റെ താത്ക്കാലിക ഒഴിവുണ്ട്.  ... Read more »

കോന്നി പഞ്ചായത്ത് അറിയിപ്പ്

കോന്നി പഞ്ചായത്ത് അറിയിപ്പ് കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തിലെ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഉള്ള അഭിമുഖം 08/11/2021 രാവിലെ 11 മണിയ്ക്ക് നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു Read more »
error: Content is protected !!