Trending Now

അഭിമുഖം

അഭിമുഖം പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്‌കൂള്‍ ടീച്ചര്‍(മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 10,11, 12, 24, 25, 26 തീയതികളില്‍ പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ വച്ച് ആദ്യ ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം... Read more »

മലയാലപ്പുഴ പഞ്ചായത്തിലെ റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചു

  konni vartha.com : മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ആഞ്ഞിലികുന്ന്-കാവനാല്‍ പടി റോഡ്, വടക്കുപുറം,-മലയാലപ്പുഴ റോഡ്, മലയാലപ്പുഴ-ഇറമ്പത്തോട് റോഡ്, മുഹൂര്‍ത്തിക്കാവ് -മലയാലപ്പുഴ റോഡ്, തുടങ്ങിയ നാല് റോഡുകള്‍... Read more »

ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ ഇന്ന് (ഞായര്‍ ) പത്തനംതിട്ടയില്‍ ഉന്നതതല യോഗം

ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ ഇന്ന് (ഞായര്‍ ) പത്തനംതിട്ടയില്‍ ഉന്നതതല യോഗം ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗം ഇന്ന്(... Read more »

കുടുംബശ്രീ ബാലസഭ കേരളീയം പരിപാടി നടത്തി

കേരളപിറവിയോട് അനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്റെ ബാലസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  കേരളീയം 2021 പരിപാടി പത്തനംതിട്ട അബാന്‍ ആര്‍ക്കേഡില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു.   സ്‌പെഷ്യല്‍ ഡേ ദിനാചരണങ്ങള്‍,  പൂവേ പൊലി എന്നീ പ്രോഗ്രാമുകളില്‍ വിജയികളായവരെ ഉള്‍ക്കൊള്ളിച്ച്സിനിമാകൊട്ടക,... Read more »

പത്തനംതിട്ട ജില്ലയില്‍ 267 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 06.11.2021 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും, 264 പേര്‍ സമ്പര്‍ക്കത്തിലൂടെ... Read more »

കോന്നിയിലും വ്യാജ ഡീസൽഎത്തുന്നു :പരിശോധന കർശനമാക്കും

    കോന്നി വാര്‍ത്ത :കോന്നിയിലും വ്യാജ ഡീസല്‍ എത്തുന്നു വ്യാപക പരാതി ഉയര്‍ന്നിട്ടു മാസങ്ങളായി . അധികൃതര്‍ അന്വേഷിച്ചു എങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല എങ്കിലും വ്യാജ ഡീസല്‍ ചില പാറമടകളില്‍ എത്തുന്നു എന്നാണ് ചില പാറമട തൊഴിലാളികള്‍ “ഇടവേളകളില്‍ ഒന്നു മിനുങ്ങിയാല്‍... Read more »

:കഴക്കൂട്ടം സൈനിക സ്‌കൂളിലെ ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യു

കോന്നി വാര്‍ത്ത :കഴക്കൂട്ടം സൈനിക സ്‌കൂളിൽ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യൽ സയൻസ് (1), TGT കംപ്യൂട്ടർ സയൻസ് (1), TGT ഫിസിക്‌സ്(1), PGT കെമിസ്ട്രി (1), ആർട്ട് മാസ്റ്റർ (1), കൗൺസലർ (1), മേട്രൻ (2), വാർഡൻ(2) എന്നീ വിഷയങ്ങളിൽ... Read more »

എൻജിൻ ഡ്രൈവർ തസ്തികയിൽ 10 ഒഴിവ്

    കോന്നി വാര്‍ത്ത : എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 24 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.... Read more »

ബൈനോക്കുലർ – മികച്ച അംഗീകാരങ്ങളുമായി ഒരു സന്ദേശ ചിത്രം

യുവതലമുറയെ തകർക്കുന്ന മയക്കുമരുന്നിന്ന് എതിരെ മികച്ച സന്ദേശവുമായി എത്തുകയാണ് ബൈനോക്കുലർ എന്ന കൊച്ചു ചിത്രം. ഐസക് നൂട്ടൻ സൺ ഓഫ് ഫീലിപ്പോസ് എന്ന ചിത്രത്തിൻ്റെ രചയിതാവ് കൃഷ്ണനുണ്ണി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ ,സലിം കുമാറും, സൺഡേ ഹോളിഡേ, മോഹൻകുമാർ ഫാൻസ് തുടങ്ങിയ... Read more »

തൊഴില്‍ അവസരം

ഗവണ്‍മെന്റ് പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) എന്ന തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം,... Read more »
error: Content is protected !!