Trending Now

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി   ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.   ജനകീയാസൂത്രണം 2021-22 പ്രകാരം 100 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും തേനീച്ച, കൂട്, സാമഗ്രികള്‍ എന്നിവ വിതരണം... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(05.11.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(05.11.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 05.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 414 പേര്‍... Read more »

കല്ലേലി -കുളത്തുമണ്ണ് റോഡില്‍ വ്യാപക മണ്ണിടിച്ചില്‍ : പരിസ്ഥിതി ലോലം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അധികാരികള്‍ ആരാണ് . അരുവാപ്പുലം വില്ലേജ് ഓഫീസ് ശ്രദ്ധിയ്ക്കുക . അവര്‍ക്ക് വേണ്ടി ആണ് ഈ വാര്‍ത്ത . അരുവാപ്പുലം പഞ്ചായത്തില്‍ അരുവാപ്പുലം വില്ലേജില്‍ ഉള്ള സ്ഥലം ആണ് കല്ലേലി കുളത്തുമണ്ണ് റോഡ് സംശയം ഉണ്ടോ... Read more »

മഹാത്മ ജനസേവനകേന്ദ്രം രക്ഷാധികാരിയായി സീമ.ജി.നായർ

    കോന്നി വാര്‍ത്ത : ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായി ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമ ജി നായർ ചുമതലയേറ്റു. രക്ഷാധികാരിയായിരുന്ന ആദരണീയ ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ ദേഹ വിയോഗത്തെ തുടർന്നാണ് മഹാത്മ പുതിയ രക്ഷാധികാരിയായി... Read more »

കെണിയില്‍പ്പെട്ട പുലിയെ കക്കി വനത്തില്‍ തുറന്നു വിട്ടു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് വെളുപ്പിനെ വനപാലകര്‍ ഒരുക്കിയ കെണിയില്‍ വീണ പുലിയെ കക്കി വനത്തില്‍ തുറന്നു വിട്ടു . സീതത്തോട് ആങ്ങമൂഴി മേഖലയിൽ നാട്ടിലിറങ്ങിയ പുലിയാണ് വനപാലകർ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടത് . പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽ... Read more »

പുലി കെണിയില്‍ വീണു

  പുലി കെണിയില്‍ വീണു കോന്നി വാര്‍ത്ത ഡോട്ട് കോം : ആങ്ങമൂഴി വിളക്ക് പാറയ്ക്ക് സമീപം അളിയൻ മുക്കില്‍   വനം വകുപ്പ് വെച്ച  കെണിയിൽ പുലി അകപ്പെട്ടു. പുലി കൂട്ടിൽ കിടക്കുന്നു.കഴിഞ്ഞ ദിവസം ആണ് വനം വകുപ്പ് കൂട് വെച്ചത് . പുലിയുടെ... Read more »

കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും .മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി... Read more »

മാർത്തോമ്മാ യുവജനസഖ്യം പയ്യനാമൺ സെന്‍റര്‍ കളിത്തട്ട് 2021(ക്രിക്കറ്റ് ടൂർണമെന്റ് )

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പയ്യനാമൺ സെന്റർയുവജന സഖ്യത്തിന്‍റെ ആഭിമുഖ്യത്തിൽ സെന്ററിലെ യുവാക്കൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് കളിത്തട്ട് 2021 പ്രമാടം രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ വെച്ചു നടന്നു .പ്രമാടം പഞ്ചായത്ത്‌ പ്രസിഡന്റ് നവനീത് എൻ ഉത്ഘാടനം ചെയ്തു. യുവജന സഖ്യം... Read more »

എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിച്ചെന്ന് ഉറപ്പുവരുത്തണം

ശക്തമായുള്ള മഴയും വെള്ളക്കെട്ടുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തിവരുന്നുണ്ട്. എലിപ്പനിക്കെതിരെ ക്യാമ്പുകളിലും മറ്റും നല്‍കുന്ന പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളിക വാങ്ങി... Read more »

ആതുരസേവന രംഗത്ത് ജില്ലയ്ക്ക് കരുത്തേകാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഒരുങ്ങുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുരസേവന രംഗത്ത് പത്തനംതിട്ട ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകാനുള്ള തയാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ന്യൂറോളജി, കാര്‍ഡിയോളോജി എന്നിവയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ജനറല്‍... Read more »
error: Content is protected !!