Trending Now

പത്തനംതിട്ട ജില്ലയില്‍  ഇന്ന് 289  പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു(04.11.2021)

പത്തനംതിട്ട ജില്ല കോവിഡ് -19  കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 04.11.2021 പത്തനംതിട്ട ജില്ലയില്‍  ഇന്ന് 289  പേര്‍ക്ക് കോവിഡ്-  19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും  വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 285  പേര്‍... Read more »

തൊഴില്‍ അവസരങ്ങള്‍

വനിതാ പോളിടെക്നിക്കിൽ താത്കാലിക നിയമനം തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.   കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു... Read more »

കോട്ടയം മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജം

  konnivartha.com : കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാവശ്യമായ ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചതായും ആവശ്യമായ ജീവനക്കാരെ നിയമിച്ചതായും ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി . കരൾ മാറ്റിവയ്ക്കേണ്ട രോഗിയെ സർക്കാരിന്റെ മരണാനന്തര... Read more »

 നേപ്പര്‍വില്ലില്‍ വര്‍ണ്ണശബളമായി ദീപാവലി ആഘോഷിച്ചു

  ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഈവര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ നേപ്പര്‍വില്ലിലുള്ള മാള്‍ ഓഫ് ഇന്ത്യയില്‍ വച്ചു ദീപങ്ങള്‍ക്ക് തിരി തെളിയിച്ചുകൊണ്ട് യുഎസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. രണ്ടു ദിവസം നീണ്ടുനിന്ന വിവിധ കലാപരിപാടികളില്‍ ഷിക്കാഗോയിലുള്ള വിവിധ സംഘടനകള്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍... Read more »

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും

സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും കോന്നിവാർത്ത ഡോട്ട് കോം : സ്കൂൾ തുറന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്കൂളിൽ എത്തുന്ന വിദ്യാര്‍ഥികള്‍ക്കായി വൈദ്യ സഹായം നൽകാൻ ഡോക്ടർ സേവനവും.ഊട്ടുപാറ സെന്റ് ജോർജ്ജ് ഹൈ സ്കൂളിൽ ആണ് ഈ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ദീപാവലി ആശംസകള്‍

കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ദീപാവലി ആശംസകള്‍ Read more »

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചു

  പെട്രോളിനും ഡീസലിനും വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക് രാജ്യങ്ങൾ രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ വില കൂടാൻ തന്നെയാണ് സാധ്യത Read more »

പത്തനംതിട്ട ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

  നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ മഞ്ഞ അലർട്ട് സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥവകുപ്പ് വ്യഴാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. Read more »

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2(എസ്ആര്‍ ഫോര്‍ എസ്‌സി/എസ്ടി)(കാറ്റഗറി നമ്പര്‍.115/2020) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. Read more »

തണ്ണിത്തോട്പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ജോലി ഒഴിവ്

പ്രോജക്ട് അസിസ്റ്റന്റ് ജോലി ഒഴിവ് konnivartha.com : തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് കാറ്റഗറി 4 പ്രകാരമുള്ള... Read more »
error: Content is protected !!