Trending Now

ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായി:ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35.24 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഏഴംകുളം കൈപ്പട്ടൂര്‍ റോഡ് ടെന്‍ഡര്‍ നടപടിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. 10.4 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ്. കോമ്പോസിറ്റ് ടെന്‍ഡര്‍ ആണ് ക്ഷണിച്ചിട്ടുള്ളത്.... Read more »

അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിംഗ്... Read more »

വള്ളിക്കോട് ആരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്

വള്ളിക്കോട് ആരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ് കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ താത്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്. യോഗ്യത ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ് ഡിഗ്രി, കെ.എന്‍.സി രജിസ്ട്രേഷന്‍. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ നവംബര്‍ എട്ടിന്... Read more »

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം കോന്നി വാര്‍ത്ത ഡോട്ട് കോം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത... Read more »

തിരുവല്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 55 കിലോവാട്ട് സൗരോര്‍ജ നിലയം

കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല ജലഭവനു മുകളില്‍ സ്ഥാപിച്ച 55 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ 80 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടത്താനാകും.  ഓഗസ്റ്റില്‍ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ കല്ലിശേരി പ്ലാന്റിന്റെ മേല്‍ക്കൂരയില്‍ 25 കിലോവാട്ട്... Read more »

ദീപാവലി: പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി എട്ടുമുതല്‍ പത്തുവരെ

  ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രമേ സംസ്ഥാനത്ത് പടക്കങ്ങള്‍ പൊട്ടിക്കാവൂവെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പരിസ്ഥിതി സൗഹൃദ പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നും ഉത്തരവിലുണ്ട്. ഹരിത ട്രിബ്യൂണല്‍ ഉത്തരവ്, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കത്ത്, സുപ്രീം കോടതി വിധി... Read more »

കോന്നിയിലെ പഴയ സബ് ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്ന നടപടികൾ പൂർത്തീകരണത്തിലേക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം :40 വർഷത്തിലേറെ പഴക്കമുള്ളതും അപകടഭീഷണി ഉള്ളതുമായ കോന്നി നാരായണ പുരം മാര്‍ക്കറ്റിലെ സബ്ട്രഷറി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് സർക്കാരിൽ നിന്ന് അനുമതി കിട്ടുകയും പൊളിച്ചു മാറ്റുന്നതിനുള്ള ലേലം നടത്തുകയും ചെയ്തു. 2016 ൽ കെട്ടിടം അപകട സ്ഥിതിയിലാണെന്ന്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(03.11.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(03.11.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 03.11.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍... Read more »

National Sports Awards 2021 announced

മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന പുരസ്‌കാരം. പി ആര്‍ ശ്രീജേഷ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്‌ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ്... Read more »

തീരമൈത്രി മിഷൻ കോ -ഓർഡിനേറ്റര്‍ നിയമനം

ആലപ്പുഴ  ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സോസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വിമെനിന്‍റെ (സാഫ് ) നേതൃത്വത്തിൽ നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ മിഷൻ കോ -ഓർഡിനേറ്ററെ നിയമിക്കുന്നു. എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ്), എം.ബി.എ (മാർക്കറ്റിംഗ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  ടൂ വീലർ... Read more »
error: Content is protected !!