Trending Now

ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് അധ്യാപക നിയമനം

  വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയന വര്‍ഷം ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താം തരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍... Read more »

സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം;ജില്ലാതല പ്രഖ്യാപനം

  പത്തനംതിട്ട ജില്ലയില്‍ സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുകയും 920 വാര്‍ഡുകളിലായി 906 ഓക്‌സിലറി ഗ്രൂപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും 13834 പേര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര്‍ രോഗമുക്തരായി(02.11.2021)

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 02.11.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു; 508 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 212 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു... Read more »

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്

പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്:വ്യാഴം വരെ ഓറഞ്ച് അലര്‍ട്ട്; വെള്ളി,ശനി മഞ്ഞ അലര്‍ട്ട്   കോന്നി വാർത്ത :കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം നവംബര്‍ നാലുവരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും നവംബര്‍ 5, 6 തീയതികളില്‍(വെള്ളി, ശനി) ശക്തമായ... Read more »

കനത്ത മഴ :വകയാർ റോഡിൽ വെള്ളം കയറി :ഗതാഗതം മുടങ്ങി

കനത്ത മഴ :വകയാർ റോഡിൽ വെള്ളം കയറി :ഗതാഗതം മുടങ്ങി കോന്നി വാർത്ത :വകയാർ തോടു നിറഞ്ഞതിനാൽ വകയാർ റോഡിൽ വെള്ളം കയറി. പ്ലാന്റേഷൻ ഭാഗത്ത്‌ കൂടിയുള്ള തോട്ടിൽ അമിതമായി വെള്ളം എത്തിയതോടെ വകയാർ തോട് നിറഞ്ഞു. കോന്നി പത്തനാപുരം റോഡിൽ ഗതാഗതം പൂർണ്ണമായും... Read more »

ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം

ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം കടലാസിൽ മാത്രം കോന്നി വാർത്ത ഡോട്ട് കോം :കോന്നി വകയാർ മ്ലാന്തടത്തിൽ ജനിക്കുകയും ഊട്ടി ഫെൺ ഹില്ലിൽ ആശ്രമത്തിൽ ജീവിക്കുകയും ആയിരകണക്കിന് പുസ്തകങ്ങൾ രചിക്കുകയും ലക്ഷകണക്കിന് ശിഷ്യർ ഉണ്ടെങ്കിലും അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യ യതി (നവംബർ... Read more »

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക്

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക് നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാർത്തിക ജി നായരുൾപ്പെടെ മൂന്ന് പേർക്കാണ് ഒന്നാം റാങ്ക്.സെപ്റ്റംബർ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ... Read more »

വി.എസ് ആശുപത്രിയില്‍; ഉദരസംബന്ധമായ അസുഖങ്ങളെന്ന് ആശുപത്രി അധികൃതര്‍

  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഉദരസംബന്ധങ്ങളായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു Read more »

കനത്ത മഴ:  ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി

കനത്ത മഴ:  ചിറ്റാര്‍ മണക്കയത്ത് വീടുകളില്‍ വെള്ളം കയറി കനത്ത മഴയില്‍ തോട് നിറഞ്ഞതോടെ നിരവധി വീടുകളില്‍ വെള്ളം കയറി . ചിറ്റാർ വലേൽപ്പടി -ഇടിച്ചുവട്ട് ഇടയ്ക്കുളള ചപ്പാത്തിൽ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടു . വടശേരിക്കര നരിക്കുഴി റോഡിൽ വെള്ളം കയറി. ചിറ്റാർ... Read more »

മലയോര മേഖലയില്‍ കനത്ത മഴ : ചിറ്റാര്‍ സ്കൂളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു

മലയോര മേഖലയില്‍ കനത്ത മഴ : ചിറ്റാര്‍ സ്കൂളിന് സമീപം ഗതാഗതം തടസ്സപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത മഴ ഇപ്പോഴും തുടരുന്നു. റാന്നി ഇട്ടിയപ്പാറ സ്റ്റാന്‍റില്‍ തോട്ടില്‍ നിന്നുള്ള വെള്ളം കയറി . ഇടിമിന്നലോടുകൂടിയ കനത്ത... Read more »
error: Content is protected !!