Trending Now

കുട്ടികൾക്കായി സ്കൂൾ ചുമരുകളെ ചിത്രം കൊണ്ട് മനോഹരമാക്കി അധ്യാപകൻ

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടൽ ജി വി എച്ച് എസ് എസ് സ്കൂളിലേക്ലാസ്സ് മുറികളുടെ ചുമരുകളെ നിറമുള്ള ചിത്രങ്ങളാലലങ്കരിച്ച് സ്കൂളിന്റെ മുന്നൊരുക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വിനോദ് കുമാർ എന്ന അധ്യാപകൻ. . ഒന്നര വർഷത്തിനു ശേഷം സ്കൂളു തുറക്കുമ്പോൾ കുട്ടികൾക്ക് മാനസികോല്ലാസത്തിന് അവസരമൊരുക്കുകയാണ്... Read more »

കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ( 1/11/2021) മുതല്‍ പ്രവർത്തനമാരംഭിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ( 1/11/2021) മുതല്‍ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ആദ്യഘട്ടമായി നിലവിലുള്ള സൗകര്യങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയാണ് അത്യാഹിത വിഭാഗം ആരംഭിക്കുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം... Read more »

പിഡബ്ള്യുഡി റെസ്റ്റ് ഹൗസ് മാനേജരെ സസ്‌പെൻഡ് ചെയ്തു

പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗിന്  ( നവംബർ ഒന്നിന് ) തുടക്കമാകുന്നു പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളിൽ മുഴുവൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ ( നവംബർ ഒന്നിന് ) നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം... Read more »

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തി

    മൈലപ്രാ : ” ഇന്ത്യയുടെ സ്വന്തം പ്രിയദർശിനി ” ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം മൈലപ്രാ മണ്ഡലം രണ്ടാം ബൂത്തിലെ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്യത്തിൽ നടന്നു . അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്... Read more »

വെച്ചൂച്ചിറ ജി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു

വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈനസ് ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ് റൂമുകള്‍ക്കായി ആധുനിക രീതിയില്‍ പണികഴിപ്പിച്ച കെട്ടിടങ്ങളുടെ താക്കോല്‍ദാന കര്‍മം കെട്ടിട നിര്‍മാണ ചുമതല വഹിച്ച കൈറ്റ് പ്രോജക്ട് എഞ്ചിനീയര്‍ ശാരു ശശിധരനില്‍ നിന്നും അഡ്വ. പ്രമോദ് നാരായണ്‍... Read more »

ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു

ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്മൂഴി പ്രദേശം റവന്യൂ മന്ത്രി സന്ദര്‍ശിച്ചു കുരുമ്പന്മൂഴി പ്രദേശവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്തു നടപടികള്‍ സ്വീകരിക്കും: മന്ത്രി അഡ്വ. കെ. രാജന്‍ കുരുമ്പന്‍മൂഴിയില്‍ ഒരു പാലം ഉണ്ടാകുക എന്നതാണ് നാട്ടുകാരുടെ അടിസ്ഥാന ആവശ്യമെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു(31.10.2021)

പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 31.10.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 447 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 447 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ് . ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:... Read more »

ഓഫീസ് അറ്റൻഡന്റ് ഓൺലൈൻ ഇന്റർവ്യൂ

ഓൺലൈൻ ഇന്റർവ്യൂ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം ക്ലാസ് പാസ്).   അപേക്ഷകർ നവംബർ... Read more »

കരാർ നിയമനം

കരാർ നിയമനം konni vartha.com : കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് – II, ജൂനിയർ ലാബ് അസിസ്റ്റന്റ് – II എന്നീ തസ്തികകളിൽ കരാർ നിയമനത്തിലേക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ... Read more »

ആർ സി സിയിൽ  നിയമനം

ആർ സി സിയിൽ  നിയമനം konni vartha.com : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യോളജി – 2, റേഡിയോ ഡയഗ്നോസിസ് – 2, ന്യൂക്ലിയർ മെഡിസിൻ –... Read more »
error: Content is protected !!