Trending Now

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ മണ്ണാറത്തറ കടവില്‍ വൃദ്ധന്‍ കാല്‍ തെറ്റി ആറ്റില്‍ വീണു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അച്ചന്‍ കോവില്‍ നദിയില്‍ മങ്ങാരം മണ്ണാറത്തറ കടവില്‍ വൃദ്ധന്‍ കാല്‍ തെറ്റി ആറ്റില്‍ വീണു . സമീപത്ത് താമസിക്കുന്ന ഭാസ്കരന്‍ നായര്‍ (78 ) എന്ന  ആളാണ് ആറ്റില്‍ വീണത്  . രക്ഷാ പ്രവര്‍ത്തനം... Read more »

കോന്നിയില്‍ പെയിന്‍റ് കടയില്‍ വലിയ തീപിടിത്തം ഉണ്ടായതോടെ കോന്നിയിലെ മുഴുവന്‍ ആംബുലന്‍സ് സര്‍വീസുകളും ഇവിടെ എത്തി ചേര്‍ന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മാങ്കുളം ശ്രീ ലക്ഷ്മി പെയിന്‍റ് കടയുടെ ഗോഡൌണില്‍ വന്‍ തീ പിടിത്തം ഉണ്ടായതോടെ കോന്നി കേന്ദ്രമാക്കി ഉള്ള മുഴുവന്‍ ആംബുലന്‍സ് സര്‍വീസുകളും ഇവിടം കേന്ദ്രീകരിച്ച് രക്ഷാ പ്രവര്‍ത്തനത്തില്‍ എത്തി . ആംബുലന്‍സ് സര്‍വീസുകളെ കോന്നി... Read more »

കോന്നിയില്‍ പെയിന്‍റ് ഗോഡൌണില്‍ വന്‍ തീ പിടിത്തം

കോന്നിയില്‍ പെയിന്‍റ് ഗോഡൌണില്‍ വന്‍  തീ പിടിത്തം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മാങ്കുളം പെയിന്‍റ് ഗോഡൌണില്‍ വലിയ നിലയില്‍ തീ പിടിത്തം ഉണ്ടായി . കോന്നിയില്‍ നിന്നുള്ള  അഗ്നി ശമന വിഭാഗം ആദ്യം എത്തി എങ്കിലും തീ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല... Read more »

തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പും മറക്കരുത് മാസ്‌കാണ് മുഖ്യം

konnivartha.com : പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്.   കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും... Read more »

ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റ് അടൂര്‍ ബൈപാസില്‍  മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു 

ശീതീകരിച്ച സീ ഫുഡ് റസ്റ്ററന്റ് അടൂര്‍ ബൈപാസില്‍  മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു    കേരളത്തില്‍ ആദ്യത്തേത്  അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്ന തരത്തില്‍ സഹകരണ വകുപ്പിന് പുതിയ വെളിച്ചം നല്‍കുന്ന പ്രവര്‍ത്തനമാണ് പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റേതെന്ന് ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി... Read more »

ശബരിമല മണ്ഡല-മകരവിളക്ക്: സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍

ശബരിമല മണ്ഡല-മകരവിളക്ക്:   സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തും:  ജില്ലാ കളക്ടര്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത തീര്‍ഥാടനം ഉറപ്പുവരുത്തുമെന്ന് പത്തനംതിട്ട ജില്ലാ  കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത... Read more »

ലാപ്‌സായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

അസല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് 2021  ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള  എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം അടൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.   ലാപ്‌സായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ www.eemployment.kerala.gov.in എന്ന വെബ്‌സെറ്റ് മുഖേന ഓണ്‍ലൈനായയും പുതുക്കാം. ഇത്... Read more »

അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ആധുനികവത്കരണത്തിന് തുടക്കമായി 

അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ് ആധുനികവത്കരണത്തിന് തുടക്കമായി    സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിച്ച്  മത്സ്യവിപണന ശൃംഖല സ്ഥാപിക്കും: മന്ത്രി സജി ചെറിയാന്‍ അടൂര്‍ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് നവീകരണം സര്‍ക്കാര്‍ പരിഗണനയിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.അടൂര്‍ നഗരസഭയിലെ ശ്രീമൂലം മാര്‍ക്കറ്റ്... Read more »

സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിപ്പ് : ഡ്രഗ് ലൈൻസ് റദ്ദാക്കി

konnivartha.com : തിരുവനന്തപുരം പൂവാറിലുള്ള നിരോഷ മെഡിക്കൽസിന്റെ ഡ്രഗ് ലൈൻസ് റദ്ദാക്കിയതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. Max Relief Healthcare, Solan, Himachal Pradesh  എന്ന നിലവില്ലാത്ത സ്ഥാപനം നിർമ്മിച്ചതെന്ന് അവകാശപ്പെടുന്നതും ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ വ്യാജവും, ഗുണനിലവാരമില്ലാത്തതും,... Read more »

സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല

സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല എന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : സ്‌ക്കൂളുകളിലെ ക്ലാസ് പുനരാരംഭിക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നതല്ല എന്ന് വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കി കൊടുക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച്... Read more »
error: Content is protected !!