Trending Now

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം ; കോന്നിയില്‍ കനത്ത മഴ : രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു കനത്ത മഴ : കോന്നി എലിയറക്കല്‍ ഇളയാംകുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ വൈകിട്ട്... Read more »

ജില്ലാ ബാഡ്മിൻ്റൻ ടൂർണമെൻറ് : ജില്ലാ എക്സൈസ് ടീം ഒന്നാം സമ്മാനം നേടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ (KFPSA) 46ാം സംസ്ഥാന സമ്മേ ളനത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയു ടെ നേത്യത്വത്തിൽജില്ലാ ബാഡ്മിൻ്റൻ ടൂർണമെൻറ് കോന്നി വൈസ്മെൻസ് ക്ലബ്ബിൽ വച്ച് നടന്നു. വിവിധ സേനാ വിഭാഗങ്ങളായ... Read more »

ആത്മവിശ്വാസമുള്ളവരായി വിദ്യാര്‍ഥികള്‍ മാറണം: ഡെപ്യുട്ടി സ്പീക്കര്‍  

konnivartha.com : ആത്മവിശ്വാസമുള്ളവരായി വിദ്യാര്‍ഥികള്‍ മാറിയാല്‍ പഠിക്കാനുള്ള ശക്തിയും കഴിവും ഉണ്ടാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തണ്ണിത്തോട് സെന്റ് ബെനഡിക്ട്‌സ് എംഎസ്‌സി എച്ച്എസിലെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   സെന്റ് ബെനഡിക്ട്‌സ് എംഎസ്‌സി ഹൈസ്‌കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍... Read more »

ദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകര്‍: ജില്ലാ കളക്ടര്‍

ജില്ലയില്‍ 2018 മുതല്‍ സംഭവിച്ച ദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകരെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഐഎജിയുടെ കീഴിലുള്ള സന്നദ്ധ സംഘടകളുടെ പ്രതിനിധികള്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍... Read more »

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും 240 കിടക്കകളില്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ എത്തും konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്  നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കി ഉത്പാദനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു.... Read more »

പ്രമാടം പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്. പ്രായം 2021 ജനുവരി ഒന്നിന് 18നും 30മധ്യേ. പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(23.10.2021)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 23.10.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 544 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന്... Read more »

തിരുവനന്തപുരത്തെ പ്രമുഖ മാളിലേക്ക് നാനൂറില്‍പരം ഒഴിവുകള്‍ : കോട്ടയത്ത് ഇന്റര്‍വ്യൂ 27 ന്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തും. കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍... Read more »

ശബരിമല സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് ഡ്രൈവര്‍മാരെ ആവശ്യം ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്പര്യമുള്ള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ്... Read more »

കോന്നി കേന്ദ്രമാക്കി റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണം

  konnivartha.com : കോന്നി കേന്ദ്രമാക്കി റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണമെന്ന് റവന്യൂ ഡിപ്പാർട്ടുമെൻ്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.... Read more »
error: Content is protected !!