Trending Now

മെഡിക്കൽ കോളേജിൽക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

മെഡിക്കൽ കോളേജിൽക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം konnivartha(21/10 /2021 )തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിലും ആർ.സി.ഐ രജിസ്‌ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് കരാർ നിയമനം.... Read more »

കോന്നി പഞ്ചായത്തില്‍ ഒഴിവ് : പ്രോജക്റ്റ് അസിസ്റ്റന്‍റ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തില്‍ ഒഴിവ് : പ്രോജക്റ്റ് അസിസ്റ്റന്‍റ് ഒഴിവ് ഉണ്ട് . അഭിമുഖം : 08/11/2021 Read more »

ഡീസലിനു പകരം മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നു

ഡീസലിനു പകരം മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നു വ്യാജ ഡീസൽ ഉപയോഗം തടയും: മന്ത്രി കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ സ്റ്റേജ് കാരിയേജുകളിൽ ഡീസലിനു പകരം അപകടകരമായി മായം ചേർത്ത ലൈറ്റ് ഡീസൽ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി... Read more »

ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നത് പരിഗണിക്കും

അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി konnivartha.com : അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അംഗീകൃത ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും... Read more »

ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു

ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു konnivartha.com : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന-ജില്ലാതലത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ വിപുലമായ ഫോട്ടോ കവറേജ് നല്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഡിജിറ്റല്‍ എസ്.എല്‍.ആര്‍./മിറര്‍ലെസ് കാമറകള്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 21.10.2021 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 533 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.   ഇന്ന്... Read more »

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ

വെളളപ്പൊക്കം – ആരോഗ്യസേവനങ്ങള്‍  ഉപയോഗപ്പെടുത്തുക: ഡി.എം.ഒ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരും, ക്യാമ്പുകളിലുളളവരും ആരോഗ്യ വകുപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍നിന്നും, ആരോഗ്യ സേവന യൂണിറ്റുകളില്‍നിന്നും ആവശ്യമരുന്നുകളും, സേവനങ്ങളും... Read more »

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജെ.ചിഞ്ചുറാണി

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ പ്രളയ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് നടപടി: മന്ത്രി ജെ.ചിഞ്ചുറാണി പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തങ്ങളും വിലയിരുത്തുന്നതിന്... Read more »

വെള്ളപ്പൊക്കം: ഒറ്റപ്പെട്ട കുരുമ്പന്‍മൂഴിയിലേക്ക്  പാതയൊരുക്കി ഫയര്‍ ഫോഴ്‌സ്

വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ് വേയില്‍ രണ്ടര മീറ്ററോളം മണല്‍ അടിഞ്ഞ് കാല്‍നടയ്ക്ക് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.... Read more »

പോലീസ് അനുസ്മരണദിനം ആചരിച്ചു

പോലീസ് അനുസ്മരണദിനം ആചരിച്ചു പോലീസ് അനുസ്മരണദിനത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരേഡും സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി സ്മാരകസ്തൂപത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.  ജില്ലാ പോലീസ് മേധാവി പരേഡിന്റെ... Read more »
error: Content is protected !!