Trending Now

മഴക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ നല്‍കാന്‍  നടപടി സ്വീകരിക്കും

മഴക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ നല്‍കാന്‍  നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ മഴക്കെടുതിയില്‍ ആധാരം ഉള്‍പ്പെടെ യുള്ള നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍... Read more »

പന്തളം കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ  21 പേരെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി 

പന്തളം കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ  21 പേരെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി    മൂടിയൂര്‍കോണം ഭാഗത്ത് ഏഴുപേരെ ദുരിതാശ്വാസ ക്യാമ്പിലാക്കി konnivartha.com : പന്തളത്ത് കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടില്‍ കുടുങ്ങിയ ആറ് കുടംബങ്ങളിലെ 21 പേരെ ഫയര്‍ ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തി സമീപത്തെ... Read more »

അതിശക്തമായ മഴ :കിഴക്കൻ മലയോര മേഖലയിലും പശ്ചിമഘട്ട മേഖലയിലുമായിരിക്കും കേന്ദ്രീകരിക്കുക

  മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക്... Read more »

നദീതീരങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  ജില്ലകൾക്ക് അലെർട്ട് സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പ് (ഒക്‌ടോബർ 20) തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. konnivarha.com :... Read more »

വെള്ളക്കാരന്റെ കാമുകി’ ഒക്ടോബര്‍ 28 ന്, നീ സ്ട്രീമിൽ

  konnivartha.com  : പുതുമുഖങ്ങളായ രൺദേവ് ശർമ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി.എസ്. തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളക്കാരന്റെ കാമുകി’ ഒക്ടോബര്‍ 28 ന് നീ സ്ട്രീം, ജയ്ഹോ മുവീസ് പ്ലാറ്റ് ഫോമുകളിലൂടെ വേൾഡ് വൈഡ് സ്ട്രീമിം​ഗ് ചെയ്യുന്നു.  ... Read more »

ക്യാമ്പുകളുടെ ഫലപ്രദമായ നടത്തിപ്പിനായി മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് ചുമതല

  konnivartha.com : അതിതീവ്ര മഴയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചിട്ടുള്ള ക്യാമ്പുകളുടെ ഫലപ്രദമായ നടത്തിപ്പിനായി മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുചുമതല പത്തനംതിട്ട അഡീഷണല്‍... Read more »

മൂന്നുദിവസത്തിനിടെ പത്തനംതിട്ടയില്‍  ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത് 1270 പേരെ

കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ പെയ്ത  16, 17, 18  തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ  ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് 1270 പേരെ. വിവിധ ഓഫീസുകളിലായി 82 കോളുകളാണ് ലഭിച്ചത്. പത്തനംതിട്ട  ഫയര്‍ഫോഴ്‌സ് ടീം 606 പേരെയാണ്... Read more »

കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും  അനുയോജ്യമായ സമയത്ത്

    കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വെള്ളം ഇറങ്ങുന്നെന്ന ധാരണയില്‍ തിരിച്ച് വീടുകളിലേക്ക് ഉടന്‍ മടങ്ങരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍... Read more »

പത്തനംതിട്ട ജില്ലയില്‍  ഇന്ന് 424  പേര്‍ക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട കോവിഡ് ബുള്ളറ്റിന്‍ 19.10.2021 പത്തനംതിട്ട ജില്ലയില്‍  ഇന്ന് 424  പേര്‍ക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു; 418 പേര്‍ രോഗ മുക്തരായി ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 424 പേരും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്. ഇന്ന്  രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ... Read more »

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍

ശബരിമല തീര്‍ഥാടനം:ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം 2021-22 ശബരിമല തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി ശബരിമല... Read more »
error: Content is protected !!