Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(18.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(18.10.2021) പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 18.10.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 243 പേര്‍ സമ്പര്‍ക്കത്തിലൂടെ... Read more »

20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

20, 21 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് മഴക്കെടുതി: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം- മന്ത്രി കെ.രാജന്‍ പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍... Read more »

പത്ത് ഡാമുകളിൽ റെഡ് അലേർട്ട്

  കേരളത്തിലെ പത്ത് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, മാട്ടുപ്പെട്ടി, കുന്ദള, കല്ലാർകുട്ടി, പെരിങ്ങൽകുത്ത്‌, മൂഴിയാർ, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ അഞ്ച് ഡാമുകളിലും ഇലക്രിസിറ്റി വകുപ്പിന്റെ മൂന്ന് ഡാമുകളിലും ഓറഞ്ച് അലേർട്ടും... Read more »

മഴയ്ക്ക് ശമനം :മലയോരത്തെ മല വെള്ളം ഇറങ്ങി തുടങ്ങി

മഴയ്ക്ക് ശമനം :മലയോരത്തെ മല വെള്ളം ഇറങ്ങി തുടങ്ങി കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ കല്ലാർ വൃഷ്ടി പ്രദേശത്തെ മഴയ്ക്ക് കുറവ് വന്നു. ഇന്നലെ രാത്രിയിൽ കോന്നിയുടെ കിഴക്കൻ മേഖലയിൽ മഴ പെയ്തില്ല. രാവിലെ 8 മാണിയോട് കൂടി കല്ലേലി, അരുവാപ്പുലം... Read more »

കല്ലേലിയുടെ കിഴക്കൻ ഭാഗം ഒറ്റപ്പെട്ടിട്ട് 3 ദിവസം :വൈദ്യ സഹായം എത്തിക്കണം

കല്ലേലിയുടെ കിഴക്കൻ ഭാഗം ഒറ്റപ്പെട്ടിട്ട് 3 ദിവസം :വൈദ്യ സഹായം എത്തിക്കണം കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് ഒരേ പോലെ തുടരുമ്പോൾ കല്ലേലിയുടെ കിഴക്ക് ഉള്ള വഴക്കര, കൊക്കത്തോട്, ആവണിപ്പാറ മേഖലകൾ തീർത്തും ഒറ്റപെട്ടു. കൊക്കത്തോടും കോന്നിയുമായുള്ള... Read more »

കൃഷി നാശം: കൃഷിമന്ത്രിയുടെ ഓഫീസിലും കൺട്രോൾ റൂം

  സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്‌സ് ആപ്പിലോ വിവരങ്ങൾ... Read more »

ശക്തമായ മഴ കണക്കിലെടുത്ത് ജനങ്ങള്‍  ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ.രാജന്‍

ശക്തമായ മഴ കണക്കിലെടുത്ത് ജനങ്ങള്‍  ജാഗ്രത പുലര്‍ത്തണം: മന്ത്രി കെ.രാജന്‍    ശക്തമായ മഴതുടരുന്നത് കണക്കിലെടുത്ത് നദീതീരത്ത് ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി റസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷതവഹിച്ചു... Read more »

ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം കോന്നി വാര്‍ത്ത ഡോട്ട് കോം : കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ്... Read more »

കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് കാട്ടു പോത്തുകളുടെ വിളയാട്ടം

കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് കാട്ടു പോത്തുകളുടെ വിളയാട്ടം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് രാത്രി കാലങ്ങളില്‍ കാട്ടു പോത്തുകളുടെ സംഘം എത്തുന്നു . മെഡിക്കല്‍ കോളേജ് കെട്ടിട പരിസരത്ത് വേണ്ടത്ര വെളിച്ചം ഇല്ലാത്തത് കാരണം ജീവനക്കാരും... Read more »

അച്ചന്‍ കോവില്‍ മേഖലയിലും കോന്നിയിലും മഴയ്ക്ക് കുറവ് : വെട്ടിയാര്‍ നിവാസികള്‍ ശ്രദ്ധിയ്ക്കണം

അച്ചന്‍ കോവില്‍ മേഖലയിലും കോന്നിയിലും മഴയ്ക്ക് കുറവ് : വെട്ടിയാര്‍ നിവാസികള്‍ ശ്രദ്ധിയ്ക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ ,കല്ലാര്‍ വൃഷ്ടി പ്രദേശത്ത് മഴ നന്നായി കുറഞ്ഞു .ഇടയ്ക്കു ഇടയ്ക്കു മഴ പെയ്യുന്നു .ഇത് ആശങ്കപ്പെടാനില്ല . കല്ലേലി ,കോന്നി... Read more »
error: Content is protected !!