Trending Now

പത്തനംതിട്ട നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

  കൺട്രോൾ റൂം ഫോൺ നമ്പരുകൾ : 9946200596, 9447354346, 9447593033, 9656487682 കോന്നി വാര്‍ത്ത ഡോട്ട് കോം : അതിശക്തമായ മഴക്കെടുതിയെ തുടർന്നുള്ള അടിയന്തിര സാഹചര്യം മുൻനിർത്തി പത്തനംതിട്ട നഗരസഭയിൽ കൺട്രോൾ റൂം ഏർപ്പെടുത്തി. നഗരസഭാ നിവാസികൾക്ക് 24 മണിക്കൂറും കൺട്രോൾ റൂമുമായി... Read more »

മലയോരത്തെ മഴ : തണുത്തു വിറങ്ങലിച്ചു ജനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : രാത്രി മുതല്‍ തുടങ്ങിയ ഛന്നം പിന്നം മഴ രാവിലെ മുതല്‍ രുദ്ര രൂപം കൈക്കൊണ്ട് മലയോരത്ത് ആഞ്ഞു പെയ്തു .മഴയ്ക്ക് ഒപ്പം ശക്തമായ ഇടിയും ഇടവിട്ട് ഉണ്ടായി . രാത്രി മുതല്‍ രാവിലെ 5 മണി... Read more »

കിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ

കിണർ ഇടിഞ്ഞു താണു :സമീപ വീടുകളിൽ വിള്ളൽ കോന്നി വാർത്ത ഡോട്ട് കോം :വടശേരിക്കരയിൽ ഭൂചലനമുണ്ടായെന്ന് സംശയം. ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ... Read more »

വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു

വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു കോന്നി വാർത്ത ഡോട്ട് കോം :കോന്നി പുനലൂർ റോഡിൽ വകയാർ ഭാഗത്ത്‌ വെള്ളം റോഡിലേക്ക് കയറി. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡ് പണികൾ നടക്കുന്നതിനാൽ പല ഭാഗത്തും കുഴികൾ ഉണ്ട്. ഇതിൽ വെള്ളം നിറഞ്ഞു... Read more »

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിൽ ഇന്ന് പെയ്ത മഴയുടെ കണക്കിൽ കോന്നി മുന്നിൽ എത്തി. രാവിലേ 8 മണി വരെ 97 എംഎം മഴ പെയ്തു. കോന്നി മഴമാപിനിയിലെ കണക്ക് ആണ്. കഴിഞ്ഞിടെ... Read more »

കോന്നിയിൽ കനത്ത മഴയും ഇടിയും

കോന്നിയിൽ കനത്ത മഴയും ഇടിയും കോന്നി വാർത്ത ഡോട്ട് കോം :കോന്നിയിൽ മഴയുടെ ശക്തി കൂടി. വെളുപ്പിനെ മുതൽ മഴയുടെ ശക്തി കൂടി. ഒപ്പം ഇടിയും. മലയോര മേഖലയിൽ മൂടൽ മഞ്ഞും മൂടി. വന പാതകളിലൂടെ ഉള്ള യാത്ര ഒഴിവാക്കണം എന്ന് വന പാലകർ... Read more »

അതീവ ജാഗ്രതാ നിര്‍ദേശം: കക്കി- ആനത്തോട് ഡാമിൽ റെഡ് അലേർട്ട്

    കോന്നി വാര്‍ത്ത ഡോട്ട് കോം : കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.... Read more »

ധനകാര്യ വകുപ്പ് മന്ത്രി പഠിച്ച കലഞ്ഞൂര്‍ എല്‍ പി സ്കൂളിന്‍റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്

  സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രികെ എന്‍ ബാലഗോപാല്‍  പഠിച്ച കലഞ്ഞൂരിലെ എല്‍ പി സ്കൂള്‍ ആണ് ഇത് . ധനകാര്യ വകുപ്പ് മന്ത്രിയുടെ വോട്ട് ഉള്ള ബൂത്തും ഇതാണ് . ഈ സ്കൂളിന്‍റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ ആണ് . കോന്നി വാര്‍ത്ത... Read more »

വകയാർ എസ്. എൻ. വി. എൽ. പി സ്കൂളിലെ  പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

  konnivartha.com : പൂർവ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾ  സമൂഹത്തിന് മാതൃകയാണെന്നും ഇവരുടെ  പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക്‌ ആശ്വാസം എത്തിക്കാൻ കഴിയുന്നുണ്ടെന്നും  എസ്. എൻ. ഡി. പി. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ. പത്മകുമാർ പറഞ്ഞു. വകയാർ എസ്. എൻ. വി.... Read more »

കൈകൾ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പർശിക്കരുത്

  ഇടയ്ക്കിടയ്ക്ക് കൈ കഴുകാൻ ഓർമ്മിക്കുക: മന്ത്രി വീണാ ജോർജ് ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാൻ എല്ലാവരും ഓർമ്മിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മളിപ്പോഴും കോവിഡിന്റെ പിടിയിൽ നിന്നും പൂർണമായി മുക്തരല്ല. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ... Read more »
error: Content is protected !!