Trending Now

വല്‍സമ്മ ചാക്കോ നിര്യാതയായി

  കോന്നി കുളത്തിങ്കല്‍ പൂവന്‍ പാറ തേവര്‍കാട്ടില്‍ പൂവൻപാറ ടി ജി ചാക്കോയുടെ ഭാര്യ ചെമ്പോലില്‍ കുടുംബ അംഗം വല്‍സമ്മ ചാക്കോ (62 ) നിര്യാതയായി . മക്കള്‍ : സുനില്‍ ചാക്കോ , ഏല്‍സി ചാക്കോ ,ബിന്‍സി ചാക്കോ സംസ്ക്കാരം പിന്നീട് സുനില്‍... Read more »

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അർദ്ധ രാത്രി മുതൽ ATIAL കമ്പനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. അന്താരാഷ്ട്ര ടെർമിനൽ – 2 ൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ... Read more »

മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) (V M Kutty) അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) (V M Kutty) അന്തരിച്ചു. മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) (V M Kutty) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.  ഖബറടക്കം വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ... Read more »

കക്കി-ആനത്തോട് റിസര്‍വോയര്‍ ജാഗ്രതാ നിര്‍ദേശം

  കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍ 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.... Read more »

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍  പ്രൊജക്റ്റ് അസിസ്റ്റന്റ് നിയമനം

konnivartha.com : എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളുടെ ബില്ലുകള്‍ തയ്യാറാക്കുന്നതിനും ജിയോ ടാഗിംഗ് ചെയ്യുന്നതിനും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ പഞ്ചായത്ത് വെബ്സൈറ്റിലും പ്രവര്‍ത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും.... Read more »

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം

മീറ്റർ റീഡിങ് സ്വയം നടത്താം; കുടിവെള്ള കണക്ഷന് ഓൺലൈനിൽ അപേക്ഷിക്കാം ഉപഭോക്താക്കളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് കുടിവെള്ള ചാർജ് ബില്ലിംഗിന് ഏർപ്പെടുത്തിയ സെൽഫ് റീഡിങ് സംവിധാനത്തിലൂടെ, പുതിയ സാങ്കേതികവിദ്യയെ സേവനങ്ങളുമായി കൂട്ടിയിണക്കുന്ന ഉത്തമമാതൃകയാണ് കേരള വാട്ടർ അതോറിറ്റി അവതരിപ്പിക്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ. അപേക്ഷകർക്ക് ഒരു... Read more »

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ …

കൊക്കാത്തോട്ടില്‍ വികസനം വേണ്ടേ …? ഒരു എ റ്റി എം ആയാലോ … കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഭാഗത്ത്‌ നിന്നും ഉള്ള അംഗഭംഗം വന്ന പട്ടാളക്കാര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ ചില സ്ഥലങ്ങളില്‍ കൃഷിയ്ക്ക് യോഗ്യമായ... Read more »

കനത്ത മഴ; ഏത് സാഹചര്യവും നേരിടാൻ എൻഡിആർ എഫും ആർമിയും തയ്യാര്‍

കനത്ത മഴ; ഏത് സാഹചര്യവും നേരിടാൻ എൻഡിആർ എഫും ആർമിയും തയ്യാര്‍ എന്‍ ഡി ആര്‍ എഫ് സംഘം പത്തനംതിട്ട ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി konni vartha.com : ശക്തമായ മഴയെ തുടര്‍ന്നുള്ള ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സർക്കാർ സജ്ജമെന്ന് റവന്യൂമന്ത്രി... Read more »

ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍  അസിസ്റ്റന്റ് പ്രൊഫസര്‍  നിയമനം

ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍  അസിസ്റ്റന്റ് പ്രൊഫസര്‍  നിയമനം konnivartha.com : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ഈ മാസം  20... Read more »

വൈദ്യുതി സംബന്ധമായ അപകടങ്ങളും അപകടസാധ്യതകളും അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

konnivartha.com : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍, കനത്ത മഴയും കാറ്റും മൂലം വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകടസാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കുന്നതിന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ 1912... Read more »
error: Content is protected !!