Trending Now

പത്തനംതിട്ട ജില്ലയിലെ 14 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 12 വാര്‍ഡുകളിലും, തിരുവല്ല നഗരസഭയിലെ രണ്ടു വാര്‍ഡുകളിലും ഉള്‍പ്പെടെ 14 വാര്‍ഡുകളില്‍ ഒക്ടോബര്‍... Read more »

കോന്നി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അറിയിപ്പ്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സബ് ആര്‍ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന എല്ലാത്തരം വാഹനങ്ങളും ഒക്ടോബര്‍ 20ന് മുന്‍പായി അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പരിശോധനയ്ക്ക് വിധേയമാക്കണം. പണി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ പരിശോധനയ്ക്കായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സിഎഫ് നടക്കുന്ന സ്ഥലത്ത്... Read more »

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ഗ്രാന്റ് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ്... Read more »

കോന്നി എം എല്‍ എ ഇടപെട്ടു : ബി എസ് എന്‍ എല്‍  കോന്നി കുളത്തിങ്കല്‍ ടവര്‍ പ്രശ്നം പരിഹരിച്ചു :”കോന്നി വാര്‍ത്ത ഡോട്ട് കോം ” ഇംപാക്ട്

 കോന്നി എം എല്‍ എ ഇടപെട്ടു : ബി എസ് എന്‍ എല്‍  കോന്നി കുളത്തിങ്കല്‍ ടവര്‍ പ്രശ്നം പരിഹരിച്ചു :”കോന്നി വാര്‍ത്ത ഡോട്ട് കോം ” ഇംപാക്ട് കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ പത്തനംതിട്ട സര്‍ക്കിളിന്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (11.10.2021)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 11.10.2021 ……………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക... Read more »

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട്  അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

                       konnivartha.com : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട്  അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 22 ന് മൂന്നുവരെ. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/elanthoorpanchayat എന്ന വെബ്സൈറ്റ്... Read more »

ശക്തമായ മഴപെയ്യുന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

  കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 12, 13 തീയതികളില്‍ അതി ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ... Read more »

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു konnivartha.com : മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു(കെ. വേണുഗോപാല്‍  73) അന്തരിച്ചു. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും... Read more »

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി

അടൂരിലെ നാല് വയസ്സുകാരന്‍ “ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡിൽ”ഇടം നേടി കോന്നി വാര്‍ത്ത ഡോട്ട് കോം : ദേശീയഅവാർഡിന്റെ നിറവിലാണ് അടൂരിലെ നാല് വയസ്സുകാരന്‍ ദേവന്‍ എന്ന യശ് വർദ്ധൻ നീരജ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ‘puzzles solve’ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും... Read more »

കാംപസ് ഫ്രണ്ട് രാജ്ഭവൻ മാർച്ച് : സ്വാഗതസംഘം രൂപീകരിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം ; ‘നീതിപുലരാതെ ഹഥ്റാസ് – സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക്’ എന്ന തലക്കെട്ടിൽ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 2021 ഒക്ടോബർ 23 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന് 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന... Read more »
error: Content is protected !!