Trending Now

കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട നഗരസഭയിൽ നിന്നും നൽകുന്ന കെട്ടിട നിർമ്മാണ അനുമതിയുടെ മറവിൽ മണ്ണ് മാഫിയയുടെ പ്രവർത്തനം അനുവദിക്കില്ല എന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ വ്യക്തമാക്കി. പല കെട്ടിടനിർമ്മാണ അപേക്ഷകളിലും ആവശ്യത്തിലധികം മണ്ണ് നീക്കം... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (08.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു (08.10.2021) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 08.10.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 557 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : തട്ടിയത് 2000 കോടിയോ അതോ 532 കോടിയോ …?

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭയിലെ മറുപടി ശെരിയല്ല എന്ന് കേന്ദ്ര അന്വേഷണ... Read more »

എയർ ഇന്ത്യ വിമാന കമ്പനി 18,000 കോടിയ്ക്കു ടാറ്റസൺസ് സ്വന്തമാക്കി

  എയർ ഇന്ത്യ വിമാന കമ്പനി ടാറ്റയ്‌ക്ക്. 18,000 കോടിക്കാണ് എയർ ഇന്ത്യ കമ്പനി ടാറ്റ സൺസ് സ്വന്തമാക്കിയത്. അടുത്തസാമ്പത്തിക വർഷത്തിൽ കൈമാറ്റം പൂർത്തിയാകും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Tata wins Air India bid, ending 68 years of... Read more »

കോന്നി -അരുവാപ്പുലം റോഡില്‍ മാലിന്യം : മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി വേണം

കോന്നി -അരുവാപ്പുലം റോഡില്‍ മാലിന്യം : മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ നടപടി വേണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി റോഡില്‍ അരുവാപ്പുലം പഞ്ചായത്ത് ഓഫീസിന് സമീപം മാലിന്യം വലിച്ചെറിയുന്നു . വീട്ടാവശ്യം കഴിഞ്ഞുള്ള ഭക്ഷണ അവശിഷ്ടമാണ് ദിനവും കവറില്‍ കെട്ടി... Read more »

വിമുക്തഭടന്മാരുടെ തൊഴില്‍ രജിസ്‌ട്രേഷന്‍

  2000 ജനുവരി ഒന്നു മുതല്‍ 2021 അഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ പോയ വിമുക്തഭടന്മാര്‍ക്ക് 2021 30 നവംബര്‍ വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സര്‍ക്കാര്‍ സമയം അനുവദിച്ചു. 03/2019 മുതല്‍ 07/2021 വരെ... Read more »

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. മൂന്ന് സ്ട്രീമുകളിലായി 105 പേർക്ക് നിയമന ശുപാർശ നൽകി. നവംബർ ഒന്നിന്... Read more »

കോന്നി – ചന്ദനപ്പള്ളി റോഡ് തകർച്ചക്കെതിരെ ജനകീയ പ്രതിഷേധം

konnivartha.com: ഏറെ കാലങ്ങളായി തകർന്നു കിടക്കുന്ന കോന്നി – ചന്ദനപ്പള്ളി റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രീൻ നഗർ റസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.   കോന്നി താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നടന്ന സമരം പരിപാടി അസ്സോസിയേഷൻ പ്രസിഡന്റ് വി.ബി ശ്രീനിവാസൻ... Read more »

വന്‍ കിട സ്വർണ്ണ നിക്ഷേപ പദ്ധതിയുമായി ജ്യൂവലറി ഗ്രൂപ്പ് കോന്നിയിലേക്ക് വരുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ആസ്ഥാനമായതും കേരളത്തിലും ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനത്തും വിദേശ രാജ്യത്തും ശാഖകള്‍ ഉള്ളതുമായ വന്‍ കിട ജ്യൂവലറി ഗ്രൂപ്പ് തങ്ങളുടെ ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കോന്നിയില്‍ സ്ഥാപനം തുടങ്ങുവാന്‍ ഒരുങ്ങുന്നു . കോന്നി ടൌണ്‍ കേന്ദ്രീകരിച്ചു... Read more »

നിര്യാതനായി

വി കോട്ടയം ചാമക്കാല വടക്കേതില്‍ കാര്‍ത്തിക്ക് പി അശോക് (34 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് 4 മണി മുതൽ 7 മണി വരെ വി.കോട്ടയം ചാമക്കാല വടക്കേതിൽ ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് ചെങ്ങന്നൂർ ചെറിയ നാട്ടുള്ള വസതിയിൽ നാളെ 11 മണിക്ക്... Read more »
error: Content is protected !!