Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു (03.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു (03.10.2021) പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി: 03.10.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 554 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും... Read more »

ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ചു; ആശുപത്രിക്കെതിരേ കേസ്

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫീസര്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ അടൂര്‍ പോലീസ് കേസെടുത്തു.അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം വാഴോട്ടുവീട്ടില്‍ എസ്. കല(49)യാണ് മരിച്ചത് ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിച്ച് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതിനാണ്... Read more »

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  konnivartha.com :ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്ത് ജില്ലകളിലും മറ്റന്നാള്‍ ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോടും ഓറഞ്ച്... Read more »

തേക്കുതോട് പ്ലാന്‍റേഷന്‍ റോഡിലെ കുഴികള്‍ ജനകീയ കൂട്ടായ്മ നികത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്കുതോട് പ്ലാന്‍റേഷന്‍ റോഡിലെ ടാറിങ്ങിന് കരാര്‍ നല്‍കിയെങ്കിലും പണികള്‍ വൈകുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിത പൂര്‍ണ്ണമായി . ഈ റോഡിലെ കുഴികള്‍ ജനകീയ കൂട്ടായ്മയുടെ ശ്രമ ഫലമായി നികത്തി മാതൃകയായി . തേക്കുതോട് പ്ലാന്‍റേഷന്‍ റോഡ് സഞ്ചാരയോഗ്യമാക്കണം... Read more »

കേരളത്തിലെ കോളേജുകൾ നാളെ തുറക്കും

  സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. ഇതോടൊപ്പം സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകൾ പകുതി... Read more »

എന്‍ സി പി കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി

കോന്നി വാര്‍ത്ത ഡോട്ട് കോം : എന്‍ സി പി കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി.സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കരിമ്പനാ കുഴി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പത്മ ഗിരീഷ് നേതൃത്വം നൽകി. സന്തോഷ്... Read more »

കനത്ത മഴ: തേക്കുതോട്ടില്‍ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയില്‍ ഇന്ന് പെയ്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി . തേക്ക്തോടു പ്ലാന്‍റേഷന്‍ ഭാഗത്ത് മണ്ണ് ഇടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു . പല സ്ഥലത്തും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട് . ഉരുള്‍ പൊട്ടിയെന്നുള്ള സൂചനകള്‍... Read more »

കൂടുതല്‍ ഇളവുകള്‍; തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും

konnivartha.com : സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍... Read more »

പോലീസ് സേവനങ്ങള്‍ മുറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : പോലീസ് സേവനങ്ങളും സഹായങ്ങളും ഏതു സമയവും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ഓരോ മൊബൈല്‍ സിയുജി സിം കാര്‍ഡുകള്‍ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. പോലീസ് സ്‌റ്റേഷനുകളിലെ ലാന്‍ഡ് ഫോണുകള്‍... Read more »

സമ്പൂര്‍ണ ശുചിത്വം സംസ്ഥാനത്തിന്റെ ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍

  മറ്റു മേഖലകളിലെപ്പോലെ മാലിന്യസംസ്‌കരണ മേഖലയിലും സമ്പൂര്‍ണത കൈവരിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ഒഡിഎഫ് (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) പ്ലസ് പദവി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ... Read more »
error: Content is protected !!