Trending Now

ആസാദി കാ അമൃത് മഹോത്സവ്: ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍... Read more »

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്

സമൂഹത്തിന്റെ പങ്കാളിത്തം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യം: മന്ത്രി വീണാ ജോര്‍ജ്   സമൂഹത്തിന്റെ പങ്കാളിത്തംഎല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്നും അവ തുടര്‍ന്നും ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് കൊടുന്തറ ഗവ. എല്‍പി സ്‌കൂളില്‍... Read more »

ആസാദി കാ അമൃത് മഹോത്സവ്: തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി

    സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നിയമ ബോധവത്കരണം നല്‍കി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു (02.10.2021)

  പത്തനംതിട്ട ജില്ല കോവിഡ് -19 കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ തീയതി 02.10.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 535 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നും വന്നതും 533 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം... Read more »

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു 

കോന്നി :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം) ആയില്യം പൂജാ മഹോല്‍സവം നടന്നു .  നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടന്നു.വിനീത് ഊരാളി മുഖ്യ കാർമികത്വം... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.10.2021)

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(01.10.2021) പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 01.10.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 858 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും,... Read more »

വാസു അപ്പൂപ്പന് കേരളത്തിലെ ഏറ്റവും മികച്ച മുതിര്‍ന്ന കര്‍ഷകന്‍ എന്ന ബഹുമതി നല്‍കി ആദരിക്കണം

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രായത്തിന്റെ അവശതകൾക്ക് അവധി നൽകി പകലന്തിയോളം മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിക്കുന്നതിന്റെ സംതൃപ്തിയിലാണ് കോന്നി വകയാർ കൊല്ലംപടി രാധ പടി ഇടത്തറ മണ്ണിൽ പുത്തൻവീട്ടിൽ വാസു കൊച്ചാട്ടന്‍ (97) ഒരു ദിവസം പോലും മുടങ്ങാതെ, സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത... Read more »

വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തി

പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്.കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ്... Read more »

സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ്

സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും ‘എന്റെ ജില്ല’ മൊബൈല്‍ ആപ് കോന്നി വാര്‍ത്ത : പുതിയ കാലത്ത് നമ്മളില്‍ പലരും റസ്റ്ററന്റുകള്‍, ബേക്കറികള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിര്‍ദേശങ്ങളും റേറ്റിങ്ങും... Read more »

ഭൂലോക ലക്ഷ്മിയുടെ തിരോധാന കേസ്സ് പത്തു വര്‍ഷം പിന്നിട്ടു : ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവിയിൽ നിന്നും ദൂരൂഹ സാഹചര്യത്തിൽ കാണാതായ ഭൂലോക ലക്ഷ്മിയുടെ തിരോധാനത്തിന് പത്ത് വർഷം പിന്നിടുന്നു. പത്ത് വർഷം പിന്നിട്ടിട്ടും അന്വേഷണത്തിന് ആധുനിക സംവിധാനം ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ നിരവധി അന്വേഷണ സംഘങ്ങളും, ആലപ്പുഴ, കൊല്ലം, ഇപ്പോൾ... Read more »
error: Content is protected !!