Trending Now
- V2 V VISION TO VICTORY COACHING CENTRE
- TVS YUVA MOTORS KONNI PH : 8086 655 801 , 9961 155 370
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- മേജർ രവീസ് ട്രെയിനിംഗ് അക്കാദമി
- കോന്നിയില്‍ വസ്തു /വീട് എന്നിവ വേണോ : വിളിക്കൂ :വില്ക്കാന് ഉണ്ടോ
- വീടുകളും ,വസ്തുക്കളും ,കടമുറികളും വില്‍പ്പനയ്ക്ക്
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
കഴിഞ്ഞ നാലര വര്‍ഷത്തെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ല: മുഖ്യമന്ത്രി കഴിഞ്ഞ നാലര വര്‍ഷ കാലയളവിലെ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ച തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളജിന്റെ ആദ്യ ഘട്ടത്തിന്റേയും ഒപി വിഭാഗത്തിന്റേയും ഉദ്ഘാടനം വീഡിയോ... Read more »

കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ സെപ്തംബര്‍ 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.... Read more »

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അദ്ധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എച്ച്ഡിസി ആന്റ് ബിഎം, ജെഡിസി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് നേടിയവർക്കും, ബിടെക്, എംടെക്,... Read more »

കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി യുടെ നേതൃത്വത്തിൽ വകയാറിലെ ഹെഡ്ഓഫീസിനു മുമ്പിൽ ധർണ നടത്തി.നിക്ഷേപകര്‍ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ... Read more »

ജില്ലയിലെ ആദ്യത്തെ ഹോമിയോ സബ് സെന്റര്‍ കടമ്മനിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോമിയോ സബ് സെന്ററിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. നാരങ്ങാനം പഞ്ചായത്ത് ഡിസ്പെന്‍സറിയുടെ ഉപകേന്ദ്രമാണ് കടമ്മനിട്ടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനങ്ങളുടെ ആവശ്യമായിരുന്ന ഹോമിയോ സബ് സെന്റര്‍ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ്... Read more »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനായി നാല് ആംബുലന്‍സുകള്‍ ഏറ്റെടുത്ത് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി നൂഹ് ഉത്തരവായി. ദുരന്തനിവാരണ നിയമം സെക്ഷന്‍ 65(3) പ്രകാരം ഏറ്റെടുത്ത ആംബുലന്‍സുകളില്‍ മൂന്നെണ്ണം കോഴഞ്ചേരി തഹസീല്‍ദാര്‍ക്കും ഒരെണ്ണം കോന്നി തഹസീല്‍ദാര്‍ക്കും കൈമാറി. ആംബുലന്‍സുകളുടെ... Read more »

കോന്നി മെഡിക്കല്‍ കോളജിലെ എംഎല്‍എ സംഗമം ഉദ്ഘാടന ഒരുക്കങ്ങള്‍ക്കുള്ള ചര്‍ച്ചാവേദിയായി മാറി. സിസിടിവി സിസ്റ്റവും, പിഎ സിസ്റ്റവും കമ്മീഷന്‍ ചെയ്യാനാണ് റാന്നി എംഎല്‍എ രാജു ഏബ്രഹാമും, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും മെഡിക്കല്‍ കോളജിലെത്തിയത്. മെഡിക്കല്‍ കോളജ് ഉദ്ഘാടന പ്രവര്‍ത്തനവുമായി ഓടി നടക്കുന്ന... Read more »

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡില്‍ വട്ടമണ്‍ ജംഗ്ഷന് സമീപമുള്ള തകര്‍ന്ന ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 23 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. വട്ടമണ്ണില്‍ നിന്നും നിലവിലുള്ള നാലുവരിപ്പാത തുടങ്ങുന്നതു വരെയുള്ള... Read more »

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ വകയാറിലെ വീട്ടില്‍ ദിവസങ്ങളായി ആഹാരമില്ലാതെ എല്ലുംതോലുമായ കാവല്‍നായക്ക് പോലീസ് രക്ഷകരായി. യജമാനനും കുടുംബവും ഉള്‍പ്പെട്ട കേസും വിവരവുമൊന്നും വീടു കാത്തുവന്ന രാജപാളയം ഇനത്തില്‍പ്പെട്ട നായയ്ക്ക് അറിയില്ല. പക്ഷേ, സമയാസമയം കിട്ടിക്കൊണ്ടിരുന്ന ആഹാരവും വീട്ടുകാരുടെ സ്നേഹവും കിട്ടാതെ വന്നപ്പോള്‍... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി ഐജി ഹര്‍ഷിത അട്ടല്ലൂരി വിലയിരുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ എത്തിയ ഐ ജി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെയുള്ള... Read more »