Trending Now

കക്കി-ആനത്തോട് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ തുറന്നു

  കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് (സെപ്റ്റംബര്‍ 26, ശനി) തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 12, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (കൂനമ്പാലവിളയില്‍ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (കിഴവറ, മണത്തോട്ടം ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 26 മുതല്‍... Read more »

എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കന്‍ വക്താവ്

  എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ നാഷണല്‍ വൈസ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി ബി.ജെ.പി. പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി.ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി എട്ട് നാഷണല്‍ ജനറല്‍ സെക്രട്ടറിമാര്‍, മൂന്ന് ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍, 13 നാഷണല്‍ സെക്രട്ടറിമാര്‍, വിവിധ പോഷക... Read more »

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ട 329

  തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ... Read more »

കേരളത്തിലെ കോലിഞ്ചി കർഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് കോന്നി എം എല്‍ എ

കോന്നി:ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാർത്ഥ വില ലഭ്യമാക്കാൻ കൃഷിക്കാരുടെ കൺസോർഷ്യം രൂപീകരിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം കോലിഞ്ചി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തെ തുടർന്നാണ് കൺസോർഷ്യം... Read more »

പോപ്പുലര്‍ :നിക്ഷേപക കൂട്ടായ്മ ചേര്‍ന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ്സില്‍ പണം നിക്ഷേപിച്ചവരുടെ കൂട്ടായ്മ പത്തനംതിട്ടയില്‍ ചേര്‍ന്നു . ബി ജെപി ആണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത് . നൂറുകണക്കിനു വരുന്ന നിക്ഷേപകര്‍ ഒത്തുകൂടി . ആക്ഷന്‍കൌണ്‍സില്‍ ഭാരവാഹികള്‍ നിര്‍ദേശങ്ങള്‍... Read more »

തട്ടിപ്പുകാരായ പോപ്പുലര്‍ ഉടമകളുടെ കോടികളുടെ വസ്തുക്കള്‍ കണ്ടെത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് കോടികള്‍ നേടി എങ്കിലും കേരളത്തില്‍ മാത്രം ഉള്ള ഇവരുടെ ആസ്ഥി 500 കോടിയ്ക്ക് അടുത്തു വരും . കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം എല്ലാ വില്ലേജ് ഓഫീസുകളും... Read more »

കോന്നി മാമ്മൂട്ടില്‍ ഭാഗത്ത് കുരങ്ങിന്‍റെ ആക്രമണം

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണിന് സമീപം ഉള്ള മാമ്മൂട്ടില്‍ കാട്ടു കുരങ്ങിന്‍റെ ആക്രമണം . കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും തിന്നു നശിപ്പിച്ചു . ഓടിക്കാന്‍ ചെല്ലുന്ന ആളുകളെ ആക്രമിക്കുന്നു . മാമ്മൂട് പോറ്റികടവില്‍ ആണ് ഇതിനെ ആദ്യം കണ്ടത് .... Read more »

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  കലഞ്ഞൂർ: -കെ പി സി സി ആഹ്വാന പ്രകാരം കർഷക ബില്ലിനെതിരെ കലഞ്ഞൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്‍റ് രതീഷ് വലിയകോൺ അധ്യക്ഷത വഹിച്ചു . കോന്നി ബ്ലോക്ക് കോൺഗ്രസ്സ്... Read more »

പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി

  ഇലക്ഷനില്‍ ബി ജെ പിക്ക് ഒപ്പം പോപ്പുലര്‍ നിക്ഷേപകര്‍ അണിനിരക്കുമെന്ന് ഭയപ്പാട് : സംസ്ഥാന സർക്കാർ കേന്ദ്ര നിയമം നടപ്പിലാക്കും പോപ്പുലര്‍ തട്ടിപ്പ് : സ്വത്തുക്കള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുവാന്‍ നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍... Read more »
error: Content is protected !!