Trending Now

വനിതാ കമ്മീഷന്‍ : പരാതിക്കാര്‍ക്കായി പുതിയ നമ്പര്‍

  വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്കായി പുതിയ നമ്പര്‍ നിലവില്‍ വന്നു . 9188380783 എന്ന സെല്‍നമ്പറില്‍ ഓഫീസ് സമയമായ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ ആരായാവുന്നതാണ് എന്ന് പി ആര്‍ ഒ അറിയിച്ചു . നിലവിലുള്ള 0471 –... Read more »

കല്ലേലിയില്‍ ഉണ്ടൊരു നയാഗ്ര

@കോന്നി വാര്‍ത്ത ഡോട്ട് കോം / ട്രാവലോഗ്/സഞ്ചാരം : ഗോകുല്‍ മോഹന്‍  / വീഡിയോ : ഹരികൃഷ്ണന്‍  മഴ കനത്തതോടെ മനംമയക്കുന്ന ദൃശ്യഭംഗിയില്‍ പച്ചപ്പിന് നടുവിലൂടെ രാജകീയമായി ഇതാ ഒരു വെള്ളച്ചാട്ടം . കോന്നി കല്ലേലിയില്‍ ഉള്ള വെള്ളച്ചാട്ടം കാണുവാനും അതിനടിയില്‍ നിന്നു ഒന്നു... Read more »

പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : കേസ് സി ബി ഐയ്ക്ക് കൈമാറി ഉത്തരവ് ഇറങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി ബി ഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി . നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് നടപടി . 2000 കോടി രൂപയുടെ... Read more »

അദാനിയുടെ വിഴിഞ്ഞംപോര്‍ട്ട് : കൂടലിനെ സംരക്ഷിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി കലഞ്ഞൂര്‍ കൂടലില്‍ 6 വന്‍ പാറമടകള്‍ വരുന്നു . എല്ലാ അനുമതിയുംഇതിനായി വാങ്ങിയ ശേഷം ജന ഹിതം അറിയുവാന്‍ അടുത്ത മാസം ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ രീതിയില്‍ അഭിപ്രായം അറിയുന്നു .... Read more »

പോപ്പുലര്‍ ഉടമ കോടികള്‍ കൈമാറിയത് ആര്‍ക്ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയിയും ഭാര്യ പ്രഭയും ചേര്‍ന്ന് പോലീസ് പിടിയിലാകുന്നതിന് മുന്നേ വിശ്വസ്തനായ ആളിന്‍റെ കയ്യില്‍ പണമായി കോടികള്‍ കൈമാറി . ഏതാനും ബാഗില്‍ ആണ് കോടികള്‍ നിറച്ചു വെച്ചത് . ഈ പണവുമായാണ്... Read more »

പോപ്പുലര്‍ ഫിനാന്‍സിലെ കണക്കില്‍പ്പെടാത്ത കോടികള്‍ ആരുടേത് ..?

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് തുക സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ പോലീസില്‍ ഇല്ല . പരാതി നല്‍കിയ നിക്ഷേപകരുടെ തുക മാത്രം കൂട്ടിയാല്‍ 2000 കോടി . പരാതി നല്‍കിയത് 40 ശതമാനം ആളുകള്‍ മാത്രം .... Read more »

ലൈഫ് പദ്ധതി:ജില്ലയിലെ രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

  സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി രണ്ട് ഭവന സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. നിര്‍മാണ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 24 വ്യാഴം) രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. തദ്ദേശ... Read more »

ചിത്രങ്ങള്‍ വരച്ചുകിട്ടിയ 15105 രൂപ  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ഥി

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി പത്താം ക്ലാസുകാരന്‍. സ്വന്തമായി വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുകയായ 15105 രൂപയുടെ ചെക്ക് മണിയാര്‍ സ്വദേശിയായ അമല്‍ കൃഷ്ണ ജില്ലാ കളക്ടര്‍ പി.ബി നുഹിന് കൈമാറി. ആളുകളുടെ ചിത്രങ്ങളും ഈ മിടുക്കന്‍ വരച്ചു നല്‍കും. ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന... Read more »

ആദിവാസികള്‍ക്ക് സഹായ ഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്‌കീം

  ട്രൈബല്‍ കോളനി നിവാസികള്‍ക്ക് സഹായ ഹസ്തവുമായി പത്തനംതിട്ട ജില്ല ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം. ജില്ലയിലെ ആങ്ങമൂഴി, മൂഴിയാര്‍, കൊക്കാത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ട്രൈബല്‍ കോളനി നിവാസികള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ തുണ 2020 പരിപാടിയുടെ ഭാഗമായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യും. പത്തനംതിട്ട... Read more »

ജാഗ്രതാ നിര്‍ദേശം: കക്കി-ആനത്തോട് അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായി റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. റിസര്‍ വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള... Read more »
error: Content is protected !!