ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

  ഫോമ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബേബി മണക്കുന്നേല്‍ പാനലിനെ ഡാലസ് മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു ബിനോയി സെബാസ്റ്റ്യന്‍ konnivartha.com/ ഡാലസ്: ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പൂണ്ടക്കാനയില്‍ വച്ചു നടന്ന അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബേബി മണക്കുന്നേല്‍,... Read more »

കോന്നി കരിയാട്ടം : കണക്കുകള്‍ പൊതുജനസമക്ഷം അവതരിപ്പിക്കണം : വിജിൽ ഇന്ത്യ മൂവ്മെൻ്റ്

  konnivartha.com: കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ടൂറിസം വകുപ്പും, വിവിധ സർക്കാർ വകുപ്പുകളും, കാട് സഹകരണ സംഘവും സംയുക്തമായി പൊതുജന പങ്കാളിത്തോടെ നടത്തിയ കരിയാട്ടത്തിൻ്റെ വരവ് ചെലവ് കണക്ക് പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിന് സംഘാടകർ തയ്യാറാകണമെന്ന് വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ല കൺവീനർ സലിൽ വയലാത്തല... Read more »

രഥഘോക്ഷയാത്രയ്ക്ക് കല്ലേലി കാവിൽ വരവേൽപ്പ് നൽകി

  ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുവാനുള്ള പവിത്രമായ നെൽക്കതിരും വഹിച്ചു കൊണ്ട് തമിഴ്നാട്ടിലെ രാജപാളയത്ത് നിന്നും പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ്പ് നൽകി. നിറപുത്തരിയ്ക്ക് ഉള്ള... Read more »

കോന്നി വെട്ടൂര്‍ മുഴക്കം ഇല്ല : വ്യാജ പ്രചാരണം :നടപടി സ്വീകരിക്കും

  konnivartha.com: കോന്നി വെട്ടൂരില്‍ ഭൂമിക്ക് അടിയില്‍ നിന്നും മുഴക്കം കേട്ടതായി ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസ്താവന നടത്തി . എന്നാല്‍ ഇങ്ങനെ ഒന്ന് നടന്നില്ല എന്ന് ജില്ലാ കലക്ടര്‍ പറയുന്നു . .ആളുകളെ പേടിപ്പിക്കുന്ന നിലയില്‍ വ്യാജ വാര്‍ത്ത ഇറക്കുന്ന ആളുകള്‍ക്ക് എതിരെ... Read more »

SCTIMST ലോകാരോഗ്യ സംഘടനയുമായി ധാരണാപത്രം ഒപ്പ് വെച്ചു

  കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ (DST) കീഴിൽ പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) കോവിഡ് രോഗനിർണയത്തിന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ അന്തർദ്ദേശീയ തലത്തിൽ വ്യാപനം ചെയ്യുന്നതിന് ലോകാരോഗ്യ... Read more »

കോന്നിയില്‍ വാഹന അപകടം :രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

  konnivartha.com: കുളത്തിങ്കൽ ഓർത്തഡോക്സ് പള്ളിയുടെ മതിലിലേക്ക് കാര്‍ ഇടിച്ചു കയറി . രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക് ഉണ്ട് . പത്തനാപുരം ഭാഗത്ത് നിന്നും കോന്നിയിലേക്ക് വന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത് .കാറിൽ ഉണ്ടായിരുന്ന നാലു പേരിൽ രണ്ടു പേർക്ക് ഗുരുതര... Read more »

പത്തനംതിട്ട അറിയിപ്പുകള്‍ ( 09/08/2024 )

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ് അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍  ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്  കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു... Read more »

ദുരിതാശ്വാസ നിധിയിലേക്ക് സഹായം

തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ ലഭിച്ച സഹായങ്ങളിൽ ചിലത് കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാം ചരണും ചേർന്ന് ഒരു... Read more »

വയനാട് ചൂരൽമല – മുണ്ടക്കൈ: ഇന്ന് മുതല്‍ അദാലത്ത് ക്യാമ്പുകൾ

  വയനാട് ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്ക് അത്‌ ലഭ്യമാക്കാൻ 2024 ആഗസ്റ്റ്‌ 9 ന് വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ അദാലത്ത് മാതൃകയിൽ ക്യാമ്പുകൾ ഉണ്ടായിരിക്കും.രാവിലെ 10 മണി മുതൽ 5 മണി വരെ ക്യാമ്പുകൾ... Read more »

വിമുക്തഭടന്മാരുടെ നിയമനം

  തമിഴ്‌നാട് പോലീസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാരുടെ നിയമനം   konnivartha.com: തമിഴ്‌നാട് പോലീസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാരുടെ നിയമനം.ബിഡി ആന്‍ഡ് ഡി കോഴ്സ് പാസായിട്ടുള്ളതും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട... Read more »