ക്രൈസ്തവ സമൂഹത്തിന്‍റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം: ഡോ പ്രകാശ് പി തോമസ്

    konnivartha.com: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ നടന്ന പ്രവർത്തക സമ്മേളനവും സോണിൽ ഉൾപ്പെടുന്ന പള്ളികളിൽ നിന്ന് സ്ഥലം മാറി പോകുന്ന ഓർത്തഡോക്സ് സഭയിലേ വൈദികർക്ക് നല്കിയ യാത്രയയപ്പ് സമ്മേളനം സെൻറ് ആൻറണീസ് ആശ്രമത്തിൽ കെ സി സി... Read more »

ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി ചികിത്സാ നിധിയിലേക്ക് തുക കൈമാറി

  konnivartha.com: ഡയാലിസിസിന് വിധേയനായിക്കഴിയുന്ന മാദ്ധ്യമ പ്രവർത്തകനും കേരളാ ജേർണലിസ്റ്റ് യൂണിയൻ കാസർകോഡ് മുൻ ജില്ലാ സെക്രട്ടറിയുമായ അബ്ദുള്ളയുടെ ചികിത്സാ നിധിയിലേക്ക് കേരളാ ജേർണലിസ്റ്റ് യൂണിയൻ കോന്നി മേഖല കമ്മറ്റി അംഗങ്ങള്‍ നല്‍കിയ തുക മേഖലാ ഭാരവാഹികള്‍ക്ക് കൈമാറി . നാട്ടുകാരും മാദ്ധ്യമ പ്രവർത്തകരും... Read more »

ജൂലൈ 30,31 ന് സമ്പൂര്‍ണ മദ്യനിരോധനം: ചിറ്റാര്‍(പന്നിയാര്‍),ഏഴംകുളം

  konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാര്‍ , ചിറ്റാര്‍ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം എന്നീ വാര്‍ഡുകളുടെ പരിധിക്കുളളില്‍ ജൂലൈ 28 ന് വൈകുന്നരം ആറുമുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/07/2024 )

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം... Read more »

ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു (ജൂലൈ 29,30 )

konnivartha.com: പത്തനംതിട്ട ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി എച്ച് എസ് എസ്, ചിറ്റാര്‍ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം... Read more »

കുവൈറ്റില്‍ ഫ്ലാറ്റിൽ തീപ്പിടിത്തം: മലയാളി കുടുംബത്തിലെ 4 പേർ മരണപ്പെട്ടു

  konnivartha.com: കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളി കുടുംബത്തിലെ നാല് അംഗങ്ങള്‍ മരണപ്പെട്ടു . പത്തനംതിട്ട തിരുവല്ല തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യു മുളക്കൽ ( (ജിജോ 38) ഭാര്യ ലീനി എബ്രഹാം ( 35) മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ്... Read more »

അർജുനായുള്ള ഇന്നത്തെ തെരച്ചിൽ പുനരാരംഭിച്ചു

  കര്‍ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു.ആന്ധ്രയിൽ നിന്ന് കൂടുതൽ എൻ.ഡി.ആർ.എഫ് സംഘം സംഭവ സ്ഥലത്തെത്തി.വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത് . റഡാർ വഴി കൃത്യം ലോറി... Read more »

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ( 20/07/2024 )

  konnivartha.com: കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച (ജൂലായ് 20) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും അവധി ബാധകമല്ല.... Read more »

ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുക്കണം

  konnivartha.com: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ... Read more »