കനത്ത മഴ : വയനാട് ,കണ്ണൂര്‍ ,കാസറഗോഡ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു ( 18/07/2024 )

  konnivartha.com: വയനാട്, കണ്ണൂർ ,കാസറഗോഡ് ജില്ലകളില്‍ മഴയുടെ തോത് അതിശക്തമായ മഴയിൽ നിന്നും അതിതീവ്രമായ മഴയിലേക്ക് മാറിയിരിയ്ക്കുന്നു. ഇതിനാല്‍ ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm... Read more »

15904 നമ്പർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി

  ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി.15904 നമ്പർ ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്‌പ്രസിന്‍റെ 12 കോച്ചുകൾ ആണ് പാളം തെറ്റിയത് . മങ്കപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.രണ്ടു പേര്‍ മരണപ്പെട്ടു . 25 ഓളം പേർക്ക് പരുക്കേറ്റു.ചണ്ഡീഗഢിൽ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു... Read more »

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 18/07/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി  പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:0468 2270243 വിദ്യാധനം ധനസഹായ പദ്ധതിയിലേക്ക്... Read more »

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം നടന്നു

konnivartha.com: തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചനയോടെ ആനകുത്തി കുമ്മണ്ണൂർ ലൂർദ് മാതാ അഭയഭവൻ കേന്ദ്രത്തിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തുകൊണ്ട്കെ പി സി സി സെക്രട്ടറി അഡ്വ: N ഷൈലാജ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് R ദേവകുമാർ... Read more »

അതിശക്തമായ മഴ: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു :ന്യൂനമർദ്ദം രൂപപ്പെട്ടു

  ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യത. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി... Read more »

പമ്പയിൽനിന്ന്‌ സന്നിധാനം വരെ 2.7 കിലോമീറ്റർ റോപ്‌വേ:തുടർനടപടി

  ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ്‌ തുടർനടപടികളിലേക്ക്‌ കടന്നു. ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന്‌ തടസങ്ങൾ നീക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ പകരം സ്ഥലം വിട്ടുനൽകൽ, പുതുക്കിയ വിശദപദ്ധതി രേഖ (ഡിപിആർ) തയാറാക്കൽ,... Read more »

തപാൽ പെൻഷൻ അദാലത്ത് ജൂലൈ 27ന്

  തിരുവനന്തപുരം നോർത്ത് തപാൽ ഡിവിഷനു കീഴിലെ പോസ്റ്റോഫീസുകളിലൂടെ പെൻഷൻ വാങ്ങുന്ന തപാൽ പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരുടെ പരാതികൾ സംബന്ധിച്ച തപാൽ പെൻഷൻ അദാലത്ത് 2024 ജൂലൈ 27 ന് നോർത്ത് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ... Read more »

കന്നഡിഗർക്കു ജോലി സംവരണം : മലയാളികളെ ഏറെ ബാധിച്ചേക്കാവുന്ന വിവാദ ബിൽ‌ പിൻവലിച്ചു

  കന്നഡിഗർക്കു ജോലി സംവരണം ചെയ്യുന്ന ബിൽ ‘താൽക്കാലികമായി’ പിൻവലിച്ച് കർണാടക.വ്യവസായ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ മുഴുവനായും (100%) കന്നഡിഗർക്കു സംവരണം ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു. തീരുമാനം വിവാദമായതോടെ ഈ ട്വീറ്റ്... Read more »

കോന്നി ഫയര്‍ ഫോഴ്സ് ഓഫീസിനു സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു

  konnivartha.com: കോന്നി ഫയര്‍ ഫോഴ്സ് ഓഫീസിനു സമീപം കോന്നി തണ്ണിതോട് റോഡിലേക്ക് മരം ഒടിഞ്ഞു വീണു . മരം ഒടിഞ്ഞു വീണ വിവരം നാട്ടുകാര്‍ കോന്നി പോലീസില്‍ അറിയിച്ചിട്ടും പോലീസ് എത്തിയില്ല . ഏറെ നേരം കഴിഞ്ഞാണ് ഫയര്‍ ഫോഴ്സ് യൂണിറ്റു തന്നെ... Read more »

വ്യാപാരി സമിതി മുന്‍ സംസ്ഥാന പ്രസിഡൻ്റ് ബിന്നി ഇമ്മട്ടി (63) അന്തരിച്ചു

  കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്ഥാപകരിൽ ഒരാളും സിപിഐഎം തൃശൂർ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന... Read more »