Dhanya Sanal K, IIS, Assumes Charge as Director, PIB and AIR, Kochi

  konnivartha.com: Ms. Dhanya Sanal K, an officer of the 2012 batch of the Indian Information Service, has assumed charge as Director, Press Information Bureau (PIB), Kochi, and Director, All India Radio... Read more »

Amarnath Yatra 2025 Goes Zero-Waste

konnivartha.com: The Amarnath Yatra 2025 was more than just a sacred pilgrimage—it emerged as a powerful movement for Swachhata and sustainability. With over 4 lakh devotees making the arduous trek to the... Read more »

മാലിന്യരഹിത യാത്രയായി 2025-ലെ അമര്‍നാഥ് യാത്ര

  konnivartha.com: 2025-ലെ അമര്‍നാഥ് യാത്ര വെറുമൊരു പുണ്യ തീര്‍ത്ഥാടന യാത്രയായിരുന്നില്ല മറിച്ച് ശുചിത്വത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ശക്തമായ ഒരു പ്രസ്ഥാനമായി അത് ഉയര്‍ന്നു.കശ്മീര്‍ ഹിമാലയത്തിലെ 3880 മീറ്റര്‍ ഉയരമുള്ള പുണ്യ ഗുഹയിലേക്ക് 4 ലക്ഷത്തിലധികം ഭക്തര്‍ കഠിനമായ യാത്ര നടത്തുന്നു. മാലിന്യമുക്തവും പരിസ്ഥിതി... Read more »

വർണ്ണപ്പകിട്ട് ട്രാൻസ്‌ജെൻഡർ കലോത്സവം 21 മുതൽ

  konnivartha.com: ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ അവരുടെ ദൃശ്യതയും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം ആഗസ്റ്റ് 21ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കോഴിക്കോടാണ് വേദി. ആഗസ്റ്റ് 23 വരെ നടക്കുന്ന പരിപാടിയിൽ... Read more »

ഡാലസ് മലയാളി അസോസിയേഷൻ ഓണാഘോഷം ഓഗസ്റ്റ് 30ന്

  ബിനോയി സെബാസ്റ്റ്യൻ konnivartha.com/ ഡാലസ്: ജന്മനാടായ മലയാളക്കരയിലും പ്രവാസജീവിത നാടായ ഡാലസിലും സംയുക്തമായി ഡാലസ് മലയാളി അസോസിയേഷൻ തിരുവോണം ആഘോഷിക്കുന്നു. ഓഗസ്റ്റ് 30ന് കൊപ്പേൽ സെന്റ് അൽഫോൻസ ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് തിരി കൊളുത്തുന്ന ഓണാഘോഷ ചടങ്ങിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനും... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/08/2025 )

കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍... Read more »

പഠനം രസകരമാക്കി വര്‍ണക്കൂടാരം

ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി കുരുന്നുകള്‍ക്ക്  ആടിപ്പാടി കളിക്കാനും പഠനം രസകരമാക്കാനും സ്റ്റാര്‍സ് വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വര്‍ണക്കൂടാരത്തിന്റെ നിര്‍മാണം. കളിയുപകരണങ്ങള്‍, വരയിടം, ഹരിതോദ്യാനം, ഭാഷാ വികാസം, ശാസ്ത്രാനുഭവം, ആട്ടവും പാട്ടും,... Read more »

മണ്ണറിവു’മായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്

വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്താന്‍ ‘മണ്ണറിവു’മായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്.  കൃഷിയില്‍ താല്‍പര്യം വളര്‍ത്തുക, കാര്‍ഷിക സംസ്‌കാരം ഉണര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മണ്ണറിവ് പദ്ധതി നടപ്പാക്കുന്നത്.   പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ഫാം ക്ലബ് രൂപീകരിക്കും. ക്ലബ്ബംഗങ്ങളെ ഉള്‍പ്പെടുത്തി കൃഷിയിടങ്ങളിലേയ്ക്ക് പഠനയാത്ര നടത്തും. 2025-26 ജനകീയാസൂത്രണ... Read more »

കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

  കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും നേരത്തെ ഉയര്‍ത്തിയിരുന്നു. ഓഗസ്റ്റ്... Read more »

പന്തളം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിക്കും: മന്ത്രി ജെ ചിഞ്ചു റാണി

ക്ഷീരകര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ മൊബെല്‍ വെറ്ററിനറി ക്ലിനിക്ക് പന്തളം ബ്ലോക്കില്‍ ആരംഭിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പന്തളം ബ്ലോക്ക് ക്ഷീരസംഗമം പൊതുസമ്മേളനം കുരമ്പാല പെരുമ്പാലൂര്‍ ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരമാകും.... Read more »
error: Content is protected !!