അപേക്ഷ ക്ഷണിച്ചു

konnivartha.com: പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് നിലവിലുള്ള ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി സംവരണ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം . താലൂക്ക്- റേഷന്‍ കട നമ്പര്‍-പഞ്ചായത്ത്/നഗരസഭാ-വാര്‍ഡ്– കട സ്ഥിതി ചെയ്യുന്ന സ്ഥലം- സംവരണവിഭാഗം എന്ന ക്രമത്തില്‍ ചുവടെ... Read more »

കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം : ഡ്രൈവര്‍ക്ക് പരിക്ക്

  konnivartha.com: കോന്നി സി എഫ് ആര്‍ ഡി വളപ്പില്‍ പന്നിയുടെ ആക്രമണം. ഡ്രൈവര്‍ കുമ്മണ്ണൂർ പുഷ്പ വിലാസത്തില്‍ പുഷ്പകുമാറിന് പരിക്ക് പറ്റി . ഇന്ന് രാവിലെയാണ് സി എഫ് ആര്‍ ഡി വളപ്പില്‍ കൂട്ടമായി പന്നി എത്തിയത് . വീട്ടില്‍ നിന്നും സി... Read more »

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ ( 2024 ജനുവരി 27 ശനി)

  2024 ജനുവരി 27 ശനി 6 മണി മുതൽ കുമ്പഴ യദുകുല നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്യ സമർ ചിത 7 മണി മുതൽ പൊൻപൂത്താലം ഉദ്ഘാടനം ഫ്ളവേഴ്സ് ചാനൽ ഫെയിം പാർവ്വതി അയ്യപ്പദാസ് 8 മണി മുതൽ തിരുവനന്തപുരം നർമ്മ കല... Read more »

കോന്നി ഹിന്ദുമത സമ്മേളനം തുടങ്ങി

  സത്യം പറയാത്ത ചരിത്രകാരന്മാർ ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു-ഡോ. കെ.എസ്.രാധാകൃഷ്ണൻ   konnivartha.com/ കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പങ്കുമില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. രാഷ്ട്രീയ കക്ഷികളുടെ പങ്കുകൂടി വന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.... Read more »

ഹെറിച്ച് തട്ടിയത് 1157 കോടി:എച്ച് ആര്‍ കോയിൻ വഴി 1138 കോടിയുടെ ഇടപാട്

  konnivartha.com: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്‍റെ കണക്കുകള്‍ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇ.ഡി.) തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി .   ഇ.ഡി. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയും നിലവില്‍ ഒളിവിൽ തന്നെ . 482 കോടി... Read more »

കൊച്ചു സ്‌കൂളിലെ വലിയ റിപ്പബ്ലിക്ക് ദിനാഘോഷം

  konnivartha.com / മെഴുവേലി : ഒരു നൂറ്റാണ്ടു പഴക്കമുള്ള സരസകവി മൂലൂർ പദ്മനാഭ പണിക്കരാൽ സ്ഥാപിതമായ ജിവിഎൽപി സ്‌കൂൾ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഏതാണ്ട് നിലച്ചുപോയേക്കാവുന്ന അവസ്ഥയിൽ നിന്ന് പൂർവ്വ വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ഇടപെടലിലൂടെ കേരളത്തിനാകെ മാതൃകയാവുകയാണ് കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂൾ.... Read more »

സൈമണ്‍ തോമസ്‌ (75 )നിര്യാതനായി

  konnivartha.com/കലഞ്ഞൂര്‍ : നെല്ലിമൂട്ടില്‍ (കൊടിതോട്ടത്തില്‍ ) സൈമണ്‍ തോമസ്‌ ( 75)നിര്യാതനായി . സംസ്കാരം 28/01/2024 ഞായര്‍ 1.30 ന് ഭവനത്തിലെ ശ്രുശ്രൂക്ഷയ്ക്ക് ശേഷം കൂടല്‍ സെന്റ്‌ മേരി ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ ഭാര്യ : സൂസമ്മ സൈമണ്‍ മകന്‍ : ജോണ്‍സി... Read more »

റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

  konnivartha.com: ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു.... Read more »

ജ. ഫാത്തിമാ ബീവിക്കും ഒ. രാജഗോപാലിനും പദ്മഭൂഷണ്‍; ആറ് മലയാളികള്‍ക്ക് പദ്മശ്രീ

  2024-ലെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികളാണ് പ്രഖ്യാപിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍ ലഭിച്ചു.ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം), അശ്വതി തിരുനാള്‍ ഗൗരി... Read more »

കോന്നി ഫെസ്റ്റ് : ഇന്നത്തെ പരിപാടികള്‍ (2024 ജനുവരി 26 വെള്ളി )

  2024 ജനുവരി 26 വെള്ളി 5 മണി മുതൽ തിരുവാതിര കളി മത്സരം 7 മണി സാംസ്കാരിക സമ്മേളനം ദൃശ്യവിസ്മയത്തിന്‍റെ മലയാളി ഫ്രെയിം ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ സാന്നിദ്ധ്യം: ചലച്ചിത്ര താരം കുമാരി പ്രീതി രാജേന്ദ്രൻ 8... Read more »