ചൈനയിൽ വൻ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

Magnitude 6.2 earthquake kills 118 in China’s Gansu, Qinghai   ചൈനയിൽ വൻഭൂചലനം.ഗാൻസൂ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ 118 കടന്നതായാണ് റിപ്പോർട്ട്. 200 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഗ്യാൻസൂ കിംഗ്ഹായ്... Read more »

കോവിഡ് : അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: മന്ത്രി വീണാ ജോർജ്

  konnivartha.com: കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ മാസത്തിൽത്തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 18/12/2023 )

  അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം കുളനട ഗ്രാമപഞ്ചായത്തിലെ എംജിഎന്‍ആര്‍ഇജിഎസ് വിഭാഗത്തിലെ അക്രഡിറ്റഡ് എഞ്ചിനീയറിംഗ് തസ്തികയിലെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. യോഗ്യത :... Read more »

പത്തനംതിട്ട ജില്ല : കെഎസ് ഇബി മുന്നറിയിപ്പ്

  konnivartha.com: ക്രിസ്തുമസ് നവവത്സര ഉത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്പോള്‍ വൈദ്യുത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാത്ത പക്ഷം വൈദ്യുത അപകടങ്ങള്‍ സംഭവിക്കും. പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ. താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന വൈദ്യുത കണക്ഷന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തനക്ഷമായ... Read more »

നവകേരള സദസ്സ് : പത്തനംതിട്ട ജില്ലയില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍

  konnivartha.com : ഡിസംബര്‍ 16,17 തീയതികളിലായി പത്തനംതിട്ട ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ആകെ ലഭിച്ചത് 23,610 നിവേദനങ്ങള്‍. തിരുവല്ല – 4840, ആറന്മുള – 5558, റാന്നി – 3964, കോന്നി – 4516, അടൂര്‍ – 4732 എന്നിങ്ങനെയാണ് നിയമസഭാ... Read more »

കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് കരോൾ-ഗ്ലോറിയ -23 ഡിസംബർ 30 ന്

  konnivartha.com/ കാൽഗറി: കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടായ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റ് ക്രിസ്മസ് ആഘോഷം “ഗ്ലോറിയ -23 ” ഡിസംബർ 30 ന് RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ്... Read more »

മുഖ്യമന്ത്രിയും ഗവർണറും തമ്മില്‍ ഉള്ള കുടുംബ കലഹം വീട്ടില്‍ തീര്‍ക്കണം

  konnivartha.com: ഏറെ ദിവസമായി കേരള മുഖ്യമന്ത്രിയും കേരള ഗവർണറും തമ്മില്‍ മത്സരം ആണ് .ആരാണ് വലിയത് എന്ന് . ഇരു വിഭാഗവും അയയുന്നില്ല എന്ന് മാത്രം അല്ല കൂടുതല്‍ കലഹം മുറുകി . ഇരുവരും കേരളം എന്ന കുടുംബത്തിലെ നാഥന്‍മാര്‍ ആണ് .... Read more »

കനത്ത മഴ സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം konnivartha.com: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 18-12-2023 :പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ... Read more »

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 17/12/2023)

  ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ konnivartha.com: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ബി എസ് എൻ എല്ലുമായി സഹകരിച്ചാകും സേവനം... Read more »

അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് വാര്‍ത്തകള്‍ ( 17/12/2023)

അടൂര്‍ നിയോജക മണ്ഡലം നവകേരള സദസ് നവകേരള സദസിലെത്തുന്നത് എന്റെ നാട് തകര്‍ന്നു കൂടാ എന്ന ബോധ്യത്തോടെ യെത്തുന്നവര്‍: മുഖ്യമന്ത്രി konnivartha.com: എന്റെ നാട് തകര്‍ന്നു കൂടാ, കേരളം തകര്‍ന്നു കൂടാ എന്ന ബോധത്തിന്റെ ഭാഗമായി ഒഴുകിയെത്തുന്നവരാണ് നവകേരള സദസ്സിലെത്തുന്ന പതിനായിരങ്ങള്‍ എന്ന് മുഖ്യമന്ത്രി... Read more »