Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ . തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ട്. പണം സ്ഥാപന ഉടമകൾ വിദേശ രാജ്യങ്ങളിലേക്ക് മാറ്റിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ കേസ് അന്വേഷിക്കുന്നതില്‍ കേരള പോലീസിന് പരിമിതി ഉണ്ട് .പരാതിക്കാരുടെ എണ്ണം കൂടിയതും കോടികളുടെതട്ടിപ്പുമാണ് ഓരോ ദിനവും പുറത്തു വരുന്നത് . ഇത്രമാത്രം കോടികളുടെ തട്ടിപ്പ് കേസ് കേരള പോലീസ് ആദ്യമായാണ് അന്വേഷിക്കുന്നത് . ഈ... Read more »

പോപ്പുലർ ഫിനാൻസ് ഉടമകളുടെ പേരിൽ ഇന്ത്യയിലെ ദേശസാത്‌കൃത, ഷെഡ്യൂൾഡ് ബാങ്കുകളിലുള്ളത് 1760 അക്കൗണ്ടുകൾ. ഇത് മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷ് ബാങ്കുകൾക്ക് കത്ത് നൽകി.11 കേസുകളിൽ എഫ്.ഐ.ആർ ഇട്ടു . കോന്നിയിൽ മാത്രം മൂവായിരം നിക്ഷേപകരുടെ പരാതി ഉണ്ട് .... Read more »

പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളുടെ ആസ്തി സംബന്ധിച്ചു ദുരൂഹത തുടരുന്നു . പോലീസ് കണ്ടെത്തിയ ആസ്തി 123 കോടിയുടെ മാത്രമാണ് . ഇതിലും എത്രയോ മടങ്ങ് ആസ്തി ബിനാമി പേരുകളില്‍ ഇവര്‍ വാങ്ങി കൂട്ടിയിട്ടുണ്ട് . അതെല്ലാം ഭൂമിയായിട്ടാണ് .... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടുന്നു : സി.ബി.ഐ.ക്ക് അന്വേഷണം വിട്ടതായി സർക്കാർ നാളെ തന്നെ ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു . ഉത്തരവ് ഉടൻ പുറത്തിറക്കും.ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പോപ്പുലർ... Read more »

കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അദ്ധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ, എച്ച്ഡിസി ആന്റ് ബിഎം, ജെഡിസി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഉയർന്ന മാർക്ക്/ഗ്രേഡ് നേടിയവർക്കും, ബിടെക്, എംടെക്,... Read more »

കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബിജെപി യുടെ നേതൃത്വത്തിൽ വകയാറിലെ ഹെഡ്ഓഫീസിനു മുമ്പിൽ ധർണ നടത്തി.നിക്ഷേപകര്‍ക്ക് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി ഐജി ഹര്‍ഷിത അട്ടല്ലൂരി വിലയിരുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് ബുധനാഴ്ച രാവിലെ എത്തിയ ഐ ജി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിക്കുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെയുള്ള... Read more »
ജില്ലയില്‍ ആദ്യ മൂന്നുമാസത്തില്‍ നല്‍കാന്‍ തീരുമാനിച്ച മുന്‍ഗണന വായ്പ തുക പൂര്‍ണമായും നല്‍കി ബാങ്കുകള്‍. നേരത്തെ 1400 കോടി രൂപയാണ് വായ്പ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ 1553 കോടി രൂപ നല്‍കാന്‍ കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ 881 കോടി രൂപയും പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍... Read more »
ആധുനിക സംവിധാനത്തോടു കൂടെയുള്ള കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് സമുച്ചയം സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ സഹകരണ... Read more »