Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു കെ.എം ജോസഫ് മികച്ച കര്ഷകന്; പത്തനംതിട്ട മികച്ച ജില്ല സംസ്ഥാന തലത്തില്‍ മികച്ച കര്‍ഷകര്‍ക്കുള്ള കൃഷി വകുപ്പിന്റെ ഹരിത കീര്‍ത്തി അവാര്‍ഡിന് എറണാകുളം ജില്ലയിലെ കെ.എം ജോസഫ് അര്‍ഹനായി. മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം പത്തനംതിട്ടയ്ക്ക് ലഭിച്ചു. മികച്ച... Read more »
പ്രവാസി മലയാളികള്‍ക്കായി സംസ്ഥാനഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പാര്‍പ്പിട പദ്ധതി ആരംഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോകപാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വരുന്ന... Read more »
കോന്നി ,തണ്ണിതോട് പ്രദേശങ്ങളില്‍ കാല പഴക്കം ചെന്ന ചോക്ലേറ്റ് വില്‍ക്കുന്നു .മിക്കതിലും പുഴുക്കള്‍ എന്നും പരാതി .അറിയപെടുന്ന പല കമ്പനികളും കാലപഴക്കം ചെന്ന ചോക്ലേറ്റ് തിരിച്ചെടുക്കും എങ്കിലും അത്ര പ്രചാരം ഇല്ലാത്ത കമ്പനികള്‍ ഇവ തിരികെ എടുക്കുന്നില്ല .ഇതിനാല്‍ ഇവയില്‍ പുഴുക്കള്‍ ഉണ്ടാകുന്നു... Read more »
മല്യ ലണ്ടനിലേക്കു മുങ്ങുകയായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് മല്യയെ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇന്ത്യയിലെ കോടതിയിൽ ഹാജരാകാൻ മല്യയോടു കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും മല്യ ഇതിനു തയാറായിരുന്നില്ല. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽനിന്നു വായ്പ എടുത്ത ശേഷം ഇതു തിരിച്ചടയ്ക്കാതെ കഴിഞ്ഞ... Read more »
പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഇപ്പോള്‍ ഒരു തര്‍ക്കം നടക്കുന്നു .അണ്ടിയാണോ മൂത്തത് അതോ പഴമോ .ഏതു മൂത്താലും പണം പാഴാകും . പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഒരു തൈ നടീല്‍ കര്‍മ്മം നടത്തുന്നു .കശുമാവ് നട്ട് ജില്ലയെ അണ്ടികളുടെ നാട് ആക്കുവാന് കോടികള്‍... Read more »
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ... Read more »
പാചക വാതകം സിലണ്ടര്‍ ഒന്നിന് 49 രൂപ കൂട്ടി .കുടുംബത്തിന്റെ” ഗ്യാസ്” ഒന്നായി പോയി .വില കൂടിയതിന്റെ ഞെട്ടലിലാണ് മലയാളികള്‍ .ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടിയതിന്റെ ഞെരുക്കത്തില്‍ ഉള്ള ആളുകള്‍ക്ക് പാചക വാതകം കൂടി ഷോക്ക് നല്കി .കുടുംബ വരുമാനം ഉയര്‍ന്നെങ്കില്‍ മാത്രമേ ചെലവ്... Read more »
മലയാളി സിനിമാ പ്രേക്ഷകരുടെ മുന്നില്‍ അരുണ്‍ ഗോപി എന്ന സംവിധായകന് ഇന്ന് രാമ ലീലയുമായി എത്തുന്നു .കേരളം ,ബാംഗ്ലൂര്‍ ,ചെന്നൈ എന്നീ സ്ഥലത്തെ 193 പ്രധാന സിനിമാ ശാലകളില്‍ രാമ ലീല പ്രദര്‍ശിപ്പിക്കും .ദിലീപ് എന്ന സിനിമാ നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ... Read more »
ഗുണമേന്മ യുള്ള വാഴവിത്തുകള്‍ സുലഭമായി ലഭിക്കുന്ന കോന്നി വകയാറിലെ വാഴ വിത്തുകള്‍ കേരളത്തിന് പുറത്തും ജന പ്രീയമായി .ബാംഗ്ലൂര്‍ ,ഹരിയാന എന്നിവിടെ വാഴ ഫാമുകളില്‍ വകയാര്‍ നിന്നുള്ള വിത്തുകള്‍ എത്തിച്ചു . പതിനഞ്ചു വര്‍ഷമായി വകയാറില്‍ വാഴ വിത്തുകള്‍ക്ക് മാത്രം വിപണി ഉണ്ട് .പത്തു... Read more »
കോന്നിയടക്കമുള്ള ജില്ലയിലെ എല്ലാ സ്ഥലത്തും മൂന്നു മാസത്തില്‍ അധികം പഴക്കം വന്ന മത്സ്യം വില്‍ക്കുന്നു .പരാതി ഉയര്‍ന്നത് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍.പരാതി പറയാത്തവര്‍ വരെ ഈ മത്സ്യം കൂട്ടി വയറ്ഇളകിയെന്നും വെളുപ്പെടുത്തി .ഇതിനെ തുടര്‍ന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ റെയ്ഡുകള്‍ ജില്ലയില്‍ കര്‍ശനമാക്കാന്‍ ജില്ലാ... Read more »