പത്തനംതിട്ട ജില്ലയില്‍ ഇന്ന് 459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്നും വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 434 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 12 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

കോവിഡ് പ്രതിരോധം: എസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

കോവിഡ് പ്രതിരോധം: എസ്പിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; ജില്ലയില്‍ നിരീക്ഷണത്തിന് 92 ടീമുകള്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി നേരിട്ടു പരിശോധന നടത്തി. പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ്... Read more »

അരുവാപ്പുലമടക്കമുള്ള സ്ഥലങ്ങളില്‍ കോവിഡ് വാക്സിന്‍ തീര്‍ന്നു

  കോന്നി വാര്‍ത്ത : കോവിഡ് നിര്‍മാര്‍ജന ഭാഗമായി രണ്ടാമത് കുത്തിവെപ്പ് എടുക്കാന്‍ എത്തിയ ആളുകളെ അരുവാപ്പുലത്ത് മടക്കി അയച്ചു . വാക്സിന്‍ ഇല്ലാ എന്ന കാരണം ആണ് പറഞ്ഞത് എന്നു മുതിര്‍ന്ന പൌരന്‍മാര്‍ പറയുന്നു . അരുവാപ്പുലം അക്കരക്കാലപടിയിലെ സാംസ്കാരിക നിലയത്തില്‍ ഇന്നലെ... Read more »

കോവിഡ് ബാധിതരില്‍ പ്രാണവായു(ഓക്‌സിജന്‍) കുറയുന്നു; ജാഗ്രത വേണം

  മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്. ജീവിതശൈലി രോഗങ്ങള്‍,... Read more »

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണം : ജില്ലാ കളക്ടര്‍

  പത്തനംതിട്ട ജില്ലയിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മഹാമാരിയെ പ്രതിരോധിക്കുന്നതിന് എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ച കാലയളവില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന 23 തദ്ദേശ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (മേക്കുന്നുമുകള്‍, മേടയില്‍ ഭാഗം), വാര്‍ഡ് മൂന്ന് (ആനമുക്ക്, പുത്തന്‍ ചന്ത, മാവിള ഭാഗം, കൊച്ചുതറ പ്രദേശങ്ങള്‍), വാര്‍ഡ് നാല് (പുന്നക്കാട് തെക്ക് ഭാഗം), വാര്‍ഡ് 21 (തെങ്ങമം) പൂര്‍ണമായും, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 പൂര്‍ണമായും, ഇലന്തൂര്‍... Read more »

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581,... Read more »

കോവിഡ് വ്യാപനം : പത്തനംതിട്ട ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു : കൂടുതല്‍ കരുതല്‍ വേണം : ഡിഎംഒ

  പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണം 650 നു മുകളിലാണ്. രണ്ടാം തരംഗത്തില്‍ 40 വയസിന് താഴെയുളളവരില്‍ രോഗബാധ... Read more »

കേരളത്തില്‍ നാളെ മുതൽ രാത്രികാല കർഫ്യു ഏര്‍പ്പെടുത്തി

  സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി രാവിലെ 6 മണി വരെയായിരിക്കും കർഫ്യൂ. രണ്ടാഴ്ച്ചത്തേക്കാണ് കർഫ്യു. പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. മാളുകളും തീയറ്ററുകളും... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്നും വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 357 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഒന്‍പതു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »