Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം

കോവിഡ് രണ്ടാം തരംഗത്തിന്റെ ഗതിവേഗം കുറയ്ക്കുവാനും കോവിഡ് വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ ത്രിതലസംഘടന സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യവകുപ്പുമായും വാക്ക് വിത്ത് വാക്സിന് കാമ്പയിന് ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലും 45 വയസിന് മുകളില്‍ വാക്സിനേഷന് എടുക്കാത്ത... Read more »

പത്തനംതിട്ട കോവിഡ് ബുളളറ്റിന്‍ 16.04.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 51 പേര് രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര് വിദേശത്ത് നിന്നും വന്നവരും 16 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 240 പേര് സമ്പര്‍ക്കത്തിലൂടെ രോഗം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് എത്രയും വേഗം അവ എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി... Read more »

തെരഞ്ഞെടുപ്പില്‍ പങ്കാളികളായവര്‍ക്കായി പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ (ഏപ്രില്‍ 16,17 )
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം, ഔദ്യോഗിക ജോലികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് (16), (17) തീയതികളില്‍ ജില്ലാ ഭരണകേന്ദ്രം പ്രത്യേക സൗജന്യ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ്... Read more »

പരിശോധനാ ക്യാമ്പയിന് പിന്നാലെ വാക്സിനേഷന് ക്യാമ്പ് ആരംഭിക്കും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ (ഏപ്രില്‍ 16 വെള്ളി, 17 ശനി) കോവിഡ് പരിശോധനാ ക്യാമ്പയിന് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയിലെ എല്ലാ... Read more »

കോന്നി പഞ്ചായത്ത് കിഴക്കുപുറം , വട്ടക്കാവ് മേഖല കോവിഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, വാര്‍ഡ് 5 (പുളിക്കാമല ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (തോട്ടപ്പുഴ), വാര്‍ഡ് 9 (ഓതറ സൗത്ത്)... Read more »

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 15.04.2021 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശത്ത് നിന്നും വന്നവരും, 44 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 346 പേര് സമ്പര്‍ക്കത്തിലൂടെ... Read more »

കോന്നി 13 അരുവാപ്പുലം 9 പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ തീയതി. 14.04.2021 …………………………………………………………………….. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര് വിദേശത്ത് നിന്നും വന്നവരും, 33 പേര് മറ്റ് സംസ്ഥാനങ്ങളില്‍... Read more »

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി... Read more »

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ) വാര്‍ഡ് ഒന്‍പത്(ഓതറ തെക്ക്)മുട്ടിനു പുറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുളിക്കാമല ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കോട്ടമണ്‍ പാറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്... Read more »