സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ( 17/06/2025 )

കമ്പൈൻഡ് ​ഗ്രാജുവേറ്റ് ലെവൽ പരീക്ഷ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു:14582 പ്രതീക്ഷിത ഒഴിവുകൾ; ജൂലൈ നാലു വരെ അപേക്ഷിക്കാം konnivartha.com: കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ​ഗ്രൂപ്പ് ബി, ​ഗ്രൂപ്പ് സി... Read more »

തൊഴിലവസരങ്ങള്‍ ( 17/06/2025 )

വാക്ക് ഇൻ ഇന്റർവ്യൂ സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.   കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ്‌ തുടങ്ങിയ... Read more »

കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ അവധി; കാസര്‍കോടുംകോട്ടയത്തും ക്യാമ്പ് സ്‌കൂളുകള്‍ക്കും അവധി

  കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയിലെ  കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് ( ജൂണ്‍ 17) അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസർകോടും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു .   കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ... Read more »

രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു

  konnivartha.com: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിരണ്ടാമത് രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു. മല്ലശ്ശേരിമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യുണ്ടായ് ടീം... Read more »

ശബരിമലയിൽ തീർഥാടകനും ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു

  പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു. മരക്കൂട്ടത്ത് താൽക്കാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപകുമാർ (60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്കു മടങ്ങവേ... Read more »

കോന്നിയില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘങ്ങളെ കണ്ടെത്തണം

  കോന്നി മേഖലയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി . എന്നാല്‍ പേടി കാരണം ആരും പോലീസില്‍ പരാതി ഉന്നയിച്ചില്ല . ചെറുകിട ലോട്ടറി വ്യാപാരികളില്‍ പലര്‍ക്കും കള്ളനോട്ട് നല്‍കി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നതായി ആണ് വിവിധ കോണുകളില്‍... Read more »

ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

  konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന... Read more »

റോഡ്‌ അരുകില്‍ കിടന്ന തൊണ്ടി മുതലുകള്‍ കോന്നി പോലീസ് നീക്കം ചെയ്തു തുടങ്ങി

  konnivartha.com: പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കോന്നി പോലീസ് പരിസരത്ത് വര്‍ഷങ്ങളായി കിടന്ന തൊണ്ടി മുതല്‍ വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്തു തുടങ്ങി . കോന്നി അട്ടച്ചാക്കല്‍ റോഡിലും എല്‍ പി സ്കൂള്‍ റോഡിലും ഉള്ള ചില വാഹനങ്ങള്‍ പത്തനംതിട്ട ജില്ലാ... Read more »

കഥ പറയും ചുമരുകള്‍:ശിശു സൗഹൃദ കോര്‍ണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്

  konnivartha.com: കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്‌കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്‌കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/06/2025 )

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമം :  ബോധവല്‍കരണ പരിപാടി നടന്നു മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മതഗിരി മന്ദിരത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍  ജിജി മാത്യു... Read more »
error: Content is protected !!