കൊട്ടാരക്കര ബാംഗ്ലൂർ കെ എസ് ആര്‍ ടി സി കോന്നി മുറിഞ്ഞകല്ലില്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി

    konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നി മുറിഞ്ഞകൽ ജംഗ്ഷനിൽ കെഎസ്ആർടിസി കൊട്ടാരക്കര ബാംഗ്ലൂർ ദീർഘദൂര ബസ് നിയന്ത്രണം വിട്ടു പോസ്റ്റിലേക്ക് ഇടിച്ചുകയറി. സ്ഥിരം അപകട മേഖലയാണ് . ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു ഇടിക്കുന്നത്‌ സംബന്ധിച്ച് നിര്‍മ്മാണ ചുമതല വഹിച്ച... Read more »

അശ്രദ്ധമായ ഡ്രൈവിംഗ് :വാഹനാപകടങ്ങള്‍ കൂടി :മരണവും

  konnivartha.com: കേരളത്തിലെ നിരത്തുകളില്‍ വാഹനാപകടങ്ങള്‍ തുടരുന്നു . നിത്യേന പത്തില്‍ അധികം വാഹനാപകടം നടക്കുന്നു . നിത്യേന ഒന്നില്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നു . മിക്ക അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിത വേഗത തന്നെ . കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി... Read more »

ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത (09/08/2025 )

  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read more »

കോന്നി വകയാറില്‍ വാഹനാപകടം :വീട്ടമ്മ മരണപ്പെട്ടു

  konnivartha.com: കോന്നി വകയാർ കോട്ടയം മുക്കിൽ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു . കോന്നി വകയാര്‍ കൈതക്കര അഭിലാഷ് മന്ദിരത്തില്‍ നൃത്ത അധ്യാപികയായ സുവർണ്ണനാഥ്‌ (നന്ദിനിടീച്ചർ -63)ആണ് മരണപ്പെട്ടത് . ഇന്ന് രാവിലെ... Read more »

പണ്ട് ബാല്യങ്ങൾ കാത്തിരുന്ന പിള്ളേരോണമാണ് ഇന്ന്

പിള്ളേരോണം   ഇന്ന് കൊല്ലവർഷം 1200 മാണ്ട് കർക്കിടകമാസത്തെ തിരുവോണം (09.08.2025) ആണ് ഈ വർഷത്തെ പിള്ളേർ ഓണം ആഘോഷിക്കുന്നത്.   ഇന്ന് തൊട്ട് കന്നിമാസത്തിലെ മകം നാൾ വരെ ഈ വർഷം (2025 സെപ്റ്റംബർ 20 വരേ) നമ്മൾ കേരളീയർ പ്രത്യേകിച്ച് കർഷകർ... Read more »

മഴയ്ക്ക് സാധ്യത (09/08/2025 )

  കേരളത്തിലെ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read more »

നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 9)

  konnivartha.com: പുന്നമടയിൽ ഓഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ആഗസ്റ്റ് 09)രാവിലെ 11-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ചലച്ചിത്ര താരം കാളിദാസ് ജയറാം എന്നിവർ ചേർന്ന് നിർവഹിക്കും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത... Read more »

അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു

  konnivartha.com: ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം-2025 ന്റെ ഭാഗമായി സെപ്റ്റംബര്‍ നാലിന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നല്‍കുന്നു. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 2,000... Read more »

നോർക്ക റൂട്ട്‌സ് എറണാകുളം സെന്ററിൽ ആഗസ്റ്റ് 11 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

  konnivartha.com: സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 11 ന് നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800... Read more »

ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

  konnivartha.com: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്.... Read more »