Trending Now
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com/തിരുവനന്തപുരം : ഡോ. ബി സന്ധ്യ ഐ പി എസ് ഡി ജിപി (റിട്ട) യുടെ കവിതാ സമാഹാരമായ ‘സംയക’ത്തിന്റെ പ്രകാശനം ചൊവ്വാഴ്ച പ്രസ് ക്ലബ് പി സി എസ് ഹാളില്‍ സംഘടിപ്പിക്കുന്നു. പോലീസ് അക്ഷരദീപം, അക്ഷരദീപം ബുക്‌സ് എന്നിവര്‍ സംഘടിപ്പിക്കുന്ന ചടങ്ങ്... Read more »

konnivartha.com: മാംസാഹാരപ്രിയര്‍ക്കായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് ആധുനികവും ആരോഗ്യകരവുമായ സംവിധാനം. ജില്ലയിലെ ആദ്യ ആധുനിക അറവുശാലയാണ് വരുന്നത്. പരീക്ഷണപ്രവര്‍ത്തനം ഒരാഴ്ചയ്ക്കുള്ളില്‍ നടത്തും. ഒരു കോടി ഇരുപതിനായിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പൊതു-സ്വകാര്യപങ്കാളിത്തത്തോടെ കശാപ്പ് മുതല്‍ മാലിന്യസംസ്‌കരണംവരെയുള്ള എല്ലാപ്രക്രിയകളും ഇവിടെനടത്താം. പ്രതിദിനം... Read more »

konnivartha.com: എല്‍. പി. സ്‌കൂളിലും ആധുനികതയുടെ കാലിക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ജില്ലയില്‍ ആദ്യമായി എല്‍ പി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഒരുക്കിയതും ഇവിടെ. സംവേദനാത്മക പാനല്‍ ബോഡുകളാണ് സ്ഥാപിച്ചത്. ബ്ലാക്ക്ബോര്‍ഡുകള്‍, ചോക്ക്, ഡസ്റ്റര്‍ എന്നിവയടങ്ങിയ ക്ലാസ് മുറി... Read more »

konnivartha.com: ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് നിയമം നടപ്പിലാക്കുമ്പോൾ സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളെയും, ടെക്‌നിഷ്യന്മാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരാമെഡിക്കൽ ടെക്‌നിഷ്യന്മാരും, ഉടമസ്ഥരും പങ്കെടുക്കുന്ന ശക്തി പ്രകടനം പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു ടൌൺ ഹാളിൽ എത്തിച്ചേരുമ്പോൾ ജില്ലാ പ്രസിഡന്റ് വിഷ്ണു പി വി പതാക... Read more »

konnivartha.com: പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രായോഗിക പരിപാടികൾക്ക് കോന്നി പബ്ലിക്ക് ലൈബ്രറിയിൽ തുടക്കമായി. വേനലവധിക്കാലത്ത് കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും രണ്ട് മാസക്കാലം അവർ വായിക്കുന്ന പുസ്തകങ്ങളെ... Read more »

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. 200ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ധീര, ഈച്ച എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു. ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇളംമഞ്ഞിന്‍ കുളിരുമായി, ഇവിടമാണീശ്വ സന്നിധാനം,... Read more »

Konnivartha. Com :കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക. കോന്നിയിലും മൂന്നാറിലും രേഖപ്പെടുത്തി. രണ്ട് സ്ഥലത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. *തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ... Read more »

ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കടുവ കൊന്നു. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.കടുവയെ പിടിക്കുന്നതു സങ്കീര്‍ണ ദൗത്യമാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. Read more »

konnivartha.com: കോന്നി മാരൂർപാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബും നെഹ്റു യുവകേന്ദ്ര പത്തനംതിട്ടയും സംയുക്തമായി ആന്റി ഡ്രഗ്സ് ക്യാമ്പയിനും ലഹരിവിരുദ്ധ റാലിയും നടത്തി. ക്ലബ് പ്രസിഡന്റ് രഞ്ജിത് പി ആർന്റെ അധ്യക്ഷതയിൽ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം... Read more »

konnivartha.com/കോന്നി : നൂറ്റാണ്ടുകളായി യാത്രാ ക്ലേശത്താൽ ദുരിതം അനുഭവിക്കുന്ന അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മലയോര ഗ്രാമമായ കൊക്കാത്തോട് നീരാമക്കുളം പ്രദേശത്തിൻ്റെ യാത്രാ ദുരിതത്തിന് പരിഹാരമാകുകയാണ്. വനം വകുപ്പിൻ്റെ അധീനതയിലുള്ള നീരാമക്കുളം റോഡാണ് സഞ്ചാരയോഗ്യമാകുന്നത്. വനം വകുപ്പിൻ്റെ കർശന നിർദേശത്തോടെ നിരാക്ഷേപ പത്രം... Read more »